23 ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ - സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മൈനിങ് ആൻഡ് ഫ്യൂവൽ റിസർച്

Publishe On : 28 May 2020

ജാർഖണ്ഡിലെ ധൻബാദിലെ സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മൈനിങ് ആൻഡ് ഫ്യൂവൽ റിസർച് എന്ന സ്ഥാപനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് റിപ്പോർട്ട ചെയ്ത 23 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു .28 വയസ്സാണ് അപേക്ഷിക്കാനുള്ള പ്രായപരിധി .സംവരണ വിഭാഗത്തിലുള്ളവർക്ക് പ്രായപരിധിയിൽ ഇളവ് ഉണ്ട് .സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ നിന്ന് പ്രിന്റ് ചെയ്തെടുത്ത മാതൃക അപേക്ഷ ഉപയോഗിച്ച് തപാൽ വഴിയാണ് അപേക്ഷിക്കേണ്ടത് .പൊതുവിഭാഗത്തിലുള്ള പുരുഷ അപേക്ഷകർ 100 രൂപ അപേക്ഷാ ഫീസ് അടക്കേണ്ടതാണ് .ജിയോളജി ,കെമിസ്ട്രി ,സുവോളജി ,മൈനിങ് ,കെമിക്കൽ ,ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ,മെക്കാനിക്കൽ എന്നിവയിൽ ഏതെങ്കിലും ഡിപ്ലോമ ഉള്ളവരോ ബിരുദധാരികളോ ആണ് അപേക്ഷിക്കേണ്ടത് .കൂടുതൽ വിവരങ്ങൾക്കായി വെബ്‌സൈറ്റ് ചുവടെ ചേർക്കുന്നു . - www.cimfr.nic.in


Click Here to jon our Kerala psc GK Whatsapp group -  

Image title