-
1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനം ഉള്ളത് ഏത് സംസ്ഥാനത്താണ്
-
2. പൂക്കളുടെ താഴ്വര എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്
-
3. പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ഏതാണ്
-
4. ഗുവാഹത്തി നഗരം ഏത് നദി തീരത്താണ് സ്ഥിതി ചെയ്യുന്നത്
-
5. ഇൻഡകി നേഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ്
-
-
6. ബ്ലൂ മൗണ്ടൻസ് നേഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ്
-
7. ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതാണ്
-
8. ടാഗോർ കുന്നുകൾ സ്ഥിതി ചെയ്യുന്നത് എവിടെ
-
9. ബറോണി എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്നത് എവിടെ
-
10. കാൻ ഹേരി ഗുഹകൾ സ്ഥിതി ചെയ്യുന്നത് എവിടെ