-
1. ഏഷ്യയിലെ സ്കോട്ട്ലൻഡ് എന്നറിയപ്പെടുന്ന സ്ഥലം ഏത്
-
2. കിഴക്കിന്റെ സ്കോട്ട്ലൻഡ് എന്നറിയപ്പെടുന്ന സ്ഥലം ഏത്
-
3. തെക്കേ ഇന്ത്യയുടെ ധാന്യക്കലവറ എന്നറിയപ്പെടുന്ന സ്ഥലം ഏത്
-
4. ഫാൽക്കൺ കാപിറ്റൽ ഓഫ് ദി വേൾഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ്
-
5. കേരളത്തിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷൻ സ്ഥാപിച്ചത് എവിടെ
-
-
6. ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ഉപഗ്രഹം ഏതാണ്
-
7. ബീഹാർ സിംഹം എന്നറിയപ്പെടുന്നത് ആരെ
-
8. കുടിവെള്ളത്തിനായി എടിഎം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ഏത്
-
9. ദേശീയ ടെലഫോൺ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
-
10. കേരളത്തിൽ ധ്രുവ പഠനകേന്ദ്രം ആരംഭിച്ച സർവകലാശാല ഏതാണ്