-
1. മാമാങ്കം എത്ര ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷമായിരുന്നു
-
2. എത്ര വർഷത്തിൽ ഒരിക്കലാണ് മാമാങ്കം നടന്നിരുന്നത്
-
3. പ്രസിദ്ധമായ മണിക്കിണർ ഏത് ആഘോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു
-
4. കേരള സർക്കാർ ഓണത്തെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചത് ഏത് വർഷമായിരുന്നു
-
5. കേരള സാക്ഷരതാ മിഷന്റെ പുതിയ നാമം എന്താണ്
-
-
6. സൈനിക് സ്‌കൂൾ എന്ന ആശയം മുന്നോട്ടു വെച്ചത് ആരായിരുന്നു
-
7. കേരളത്തിൽ ഗ്രേഡിംഗ് സമ്പ്രദായം നിലവിൽ വന്നത് ഏത് വർഷമായിരുന്നു
-
8. പാർഥസാരഥി കമ്മീഷൻ ഏതിന്റെ രൂപീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു
-
9. ജനനം മുതൽ മരണം വരെയുള്ള ഒരു തുടർപ്രക്രിയ ആണ് വിദ്യാഭ്യാസം ,ഇങ്ങനെ പറഞ്ഞത് ആരായിരുന്നു
-
10. ഇന്ത്യയിലെ ആദ്യ റയിൽവേ സർവകലാശാല സ്ഥാപിതമായത് എവിടെ