-
1. ഏത് ലിസ്റ്റിലാണ് ആണവോർജം എന്ന വിഷയം ഉൾപ്പെടുന്നത്
-
2. നീതി ആയോഗ് നിലവിൽ വന്നത് എപ്പോളായിരുന്നു
-
3. നാഷണൽ ജുഡീഷ്യൽ അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെയാണ്
-
4. നാഷണൽ ഗ്രീൻ ട്രിബ്യുണൽ ആക്റ്റ് പാസാക്കിയത് ഏത് വർഷമായിരുന്നു
-
5. ഒഡിഷ സംസ്ഥാനത്തിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ്
-
-
6. പുരാണങ്ങളിൽ തമസ എന്നറിയപ്പെടുന്ന നദി ഏതാണ്
-
7. ഭാരതീയ പ്രവാസി ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
-
8. നേഷണൽ ജുഡീഷ്യൽ അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ
-
9. ഇന്ത്യയിൽ ആദ്യമായി അച്ചടിയന്ത്രം സ്ഥാപിച്ചത് എവിടെയായിരുന്നു
-
10. സേവനവാകാശ നിയമം പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏതാണ്