Current Affairs

  • 1. 2020 ആഗസ്തിൽ പുതുതായി നിയമിതനായ തിരഞ്ഞെടുപ്പ് കമ്മീഷണർ ആര്

  • 2. 2020 ലെ ധ്യാൻചന്ദ് പുരസ്‌കാരം നേടിയ കായികതാരം ആര്

  • 3. 2020 ലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‍ബോൾ ജേതാക്കൾ ആര്

  • 4. 2020 ലെ സ്വച്ഛ് സർവേക്ഷണ സർവേയിൽ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടത് ഏത്

  • 5. 2020 ലെ അർജുന അവാർഡ് നേടിയ ക്രിക്കറ്റ് താരങ്ങൾ ആരൊക്കെ

  • 6. ഒപ്പം എന്ന പേരിൽ കോവിഡ് ബോധവൽക്കരണം ആരംഭിക്കുന്ന ജില്ല ഏതാണ്

  • 7. 2020 ഫോർമുല വൺ സ്‌പാനിഷ്‌ ഗ്രാൻഡ് പ്രി ജേതാവ് ആര്

  • 8. എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ കാർഡ് നൽകുന്നതിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതി ഏത്

  • 9. കോവിഡ് ചികിത്സക്കായി ടാറ്റ ഗ്രൂപ് കേരളത്തിൽ നിർമിക്കുന്ന ആശുപത്രി നിലവിൽ വരുന്നത് ഏത് ജില്ലയിലാണ്

  • 10. നദികളിലെയും സമുദ്രത്തിലെയും ഡോൾഫിനുകളെ സംരക്ഷിക്കാനായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പദ്ധതി ഏത്

Kerala PSC GK