Economics

  • 1. ഇന്ത്യയിലെ ആദ്യ സമ്പൂർണ ബാങ്കിങ് ജില്ല ഏതാണ്

  • 2. ഇന്ത്യയിൽ റോളിങ്ങ് പദ്ധതിക്ക് തുടക്കമിട്ട പ്രധാനമന്ത്രി ആരായിരുന്നു

  • 3. മിച്ചമൂല്യം എന്ന ആശയം അവതരിപ്പിച്ചത് ആരായിരുന്നു

  • 4. കമ്പോള പരിഷ്കരണം നടത്തിയ ഡൽഹി സുൽത്താൻ ആരായിരുന്നു

  • 5. ഇന്ദിരാ ആവാസ് യോജനക്കു തുടക്കം കുറിച്ചത് ഏത് വർഷമായിരുന്നു

  • 6. ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചത് ആരായിരുന്നു

  • 7. രണ്ടാം ഘട്ട ബേങ്ക് ദേശസാൽക്കരണസമയത്തു കേന്ദ്ര ധനകാര്യമന്ത്രി ആരായിരുന്നു

  • 8. ഔദ്യോഗികമായി ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കാൻ ശ്രമിച്ച വ്യക്തി ആരായിരുന്നു

  • 9. ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കാൻ ശ്രമിച്ച വ്യക്തി ആരായിരുന്നു

  • 10. കേരള സംസ്ഥാന പ്ലാനിങ് കമ്മീഷൻ സ്ഥാപിതമായത് ഏത് വർഷമായിരുന്നു

Kerala PSC GK