ഭാരത് കോക്കിങ്‌ കോൾ ലിമിറ്റഡിൽ ജോലി ഒഴിവുകൾ

Publishe On : 5 May 2020
കോൾ ഇന്ത്യ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ഭാരത് കോക്കിങ്‌ കോൾ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 59 ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു .മെഡിക്കൽ സ്‌പെഷലിസ്റ്റ് ,ജി ഡി എം ഒ  എന്നീ രണ്ടു വിഭാഗങ്ങളിലായാണ് അപേക്ഷ വിളിച്ചിരിക്കുന്നത് .കോൾ ഇന്ത്യയിൽ നിന്നോ അനുബന്ധ കമ്പനികളിൽ നിന്നോ വിരമിച്ചവർക്കാണ് ആദ്യ വിഭാഗത്തിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത .ജനറൽ മെഡിസിൻ ,ഓഫ്‍താൽമോളജി ,പീഡിയാട്രിക്സ് ,അനസ്തേഷ്യ ,ഡെർമറ്റോളജി ,ഇ എൻ ടി ,ജനറൽ സർജറി ,ഒബ്സ്റ്റട്രിക്സ്  ആൻഡ് ഗൈനക്കോളജി ,ഓർത്തോപീഡിക്സ് ,പാത്തോളജി ,സൈക്ക്യാട്രി ,പൽമനരി മെഡിസിൻ ,റേഡിയോളജി ,പബ്ലിക്ക് ഹെൽത് എന്നീ വിഭാഗങ്ങളിലാണ് ഒഴിവു റിപ്പാർട്ട് ചെയ്തിട്ടുള്ളത് . ജി ഡി എം ഒ തസ്തികയിലേക്ക് പ്രവർത്തി പരിചയം ബാധകമല്ല .മെയ് 6 വരെ അപേക്ഷിക്കാം .കൂടുതൽ വിവരങ്ങൾക്കായി വെബ്‌സൈറ്റ് ചുവടെ ചേർക്കുന്നു - www.coalindia.in
Click Here to join our Whatsapphttps://chat.whatsapp.com/B53D3jsPPku9D60BNEAd5d