-
1. കൃത്രിമ മൂലകങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ്
-
2. ഏറ്റവും ലഘുവായ അമിനോ ആസിഡ് ഏതാണ്
-
3. കാലാവസ്ഥ പഠനം നടത്തുന്നതിന് ബലൂണുകളിൽ നിറക്കുന്ന വാതകം ഏതാണ്
-
4. ലെൻസിന്റെ പവർ അളക്കുന്ന യുണിറ്റ് ഏതാണ്
-
5. പ്രഷർ കുക്കറിൽ ജലം തിളയ്ക്കുന്ന ഊഷ്മാവ് എത്രയാണ്
-
-
6. ജഡത്വ നിയമം ആവിഷ്കരിച്ചത് ആരായിരുന്നു
-
7. ഒരേയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം ഏത് പേരിലറിയപ്പെടുന്നു
-
8. ഉത്തോലക നിയമം ആവിഷ്കരിച്ചത് ആരായിരുന്നു
-
9. ഗാമ കിരണങ്ങൾ കണ്ടെത്തിയത് ആരായിരുന്നു
-
10. ന്യൂക്ലിയർ ഫ്യൂഷ്യൻ കണ്ടെത്തിയത് ഏത് വർഷമായിരുന്നു