യൂറേനിയം കോർപറേഷൻ ഓഫ് ഇന്ത്യലിമിറ്റഡിൽ വിവിധ തസ്തികകളിലായി 136 ഒഴിവുകളുണ്ട് .പത്താം ക്‌ളാസ് ,പ്ലസ് ടു ,ബിരുദം എന്നീ യോഗ്യതയുള്ളവർക്കാണ് അവസരം 2020 ഏപ്രിൽ 30 നു മുൻപ് നിശ്ചിത യോഗ്യത നേടിയവർക്കാണ് അപേക്ഷിക്കാൻ അവസരം .ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത് .ഒരാൾക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ .രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് .അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 22 ആണ് .അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു - www.uraniumcorp.in .
Click Here to jon our Kerala psc GK Whatsapp group - https://chat.whatsapp.com/KPXzJcW76XcCjzbh11TZa1