-
1. ബാബർ ചക്രവർത്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെ
-
2. നളന്ദ സർവ്വകലാശാലയെ പുനരുജ്ജീവിപ്പിച്ചു രാജാവ് ആരായിരുന്നു
-
3. ചമ്പാരൻ സത്യാഗ്രഹം നടന്നത് ഏത് വർഷമായിരുന്നു
-
4. ചമ്പാരൻ എന്ന പ്രദേശം ഇപ്പോളത്തെ ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ്
-
5. ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന മുഗൾ ചക്രവർത്തി ആരായിരുന്നു
-
-
6. മിശ്രഭോജന പ്രസ്ഥാനം ആരംഭിച്ചത് ആരായിരുന്നു
-
7. ചിറ്റഗോങ്ങ് കലാപത്തിന്റെ നേതാവ് ആരായിരുന്നു
-
8. ക്രിപ്‌സ് മിഷൻ ഇന്ത്യയിൽ വന്നപ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു
-
9. കാബിനറ്റ് മിഷൻ ഇന്ത്യയിൽ വന്നപ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു
-
10. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ആരായിരുന്നു