Help Desk Coordinator at IT Mission

Publishe On : 21 March 2020

കേരള സ്റ്റേറ്റ് ഐ ടി മിഷനിൽ നിലവിൽ ഒഴിവുകൾ ഉള്ള പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു .ഹെൽപ് ഡെസ്ക് കോർഡിനേറ്റർ(1) , ജൂനിയർ ഹെൽപ് ഡെസ്ക് എക്സിക്യൂട്ടീവ് (1),ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ (1),എന്നീ പോസ്റ്റുകളിലേക്കാണ് ഒഴിവുള്ളത് .കരാർ അടിസ്ഥാനത്തിലാണ് നിയമനം .അപേക്ഷിക്കാനുള്ള അവസാനത്തെ തീയതി ഏപ്രിൽ 25 ആണ് .വിശദവിവരങ്ങൾക്കായി വെബ്‌സൈറ്റ് സന്ദർശിക്കുക .www.itmssion.kerala.gov.in