KELTRON - Hiring Engineers and Developers
Publishe On : 21 March 2020
കെൽട്രോണിൽ വിവിധ തസ്തികകളിൽ ഒഴിവ് ഉണ്ട് .കരാർ അടിസ്ഥാനത്തിലാണ് നിയമനം .തസ്തികയുടെ പേര് ചുവടെ ചേർക്കുന്നു .ബ്രാക്കറ്റിൽ ഒഴിവുകളുടെ എണ്ണം .ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 30 ആണ്.കൂടുതൽ വിവരങ്ങൾക്കായി കെൽട്രോണിന്റെ വെബ്‌സൈറ്റ് നോക്കുക .
ജാവ ഡെവലപ്പർ (4)
സീനിയർ എൻജിനീയർ (9)
എൻജിനീയർ (2)
ടെക്നിക്കൽ അസിസ്റ്റന്റ് (9)
ഓപ്പറേറ്റർ (11)
www.keltron.org