Application invited for the post of Chief Consultant at Horticulture Board

Publishe On : 21 March 2020
നാഷണൽ ഹോർട്ടി കൾച്ചറൽ ബോർഡിൽ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു .കരാർ അടിസ്ഥാനത്തിലാണ് നിയമനം . അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 4 .വിശദ വിവരങ്ങൾക്കായി ബോർഡിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക .നിലവിൽ അപേക്ഷ ക്ഷണിച്ച തസ്തികകളുടെ പേരും ഒഴിവുകളുടെ എണ്ണവും ചുവടെ ചേർക്കുന്നു 
ചീഫ് കൺസൽട്ടൻറ് (7)
കൺസൽട്ടൻറ് (2)
റിസോഴ്‌സ് പേഴ്സൺ (2) 
സീനിയർ പ്രോഗാമർ (1)


www.midh.gov.in