പഴങ്ങൾ ചെടികൾ പ്രധാന അപരനാമങ്ങൾ

Publishe On : 29 August 2020
പ്രധാന   അപരനാമങ്ങൾ 
1.കാട്ടുമരങ്ങളുടെ ചക്രവർത്തി  - തേക്ക് മരം 
2.പുഷ്പറാണി എന്ന ചെടി  - റോസ് 
3.ഔഷധ സസ്യങ്ങളുടെ മാതാവ്  - കൃഷ്ണതുളസി 
4.സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്  - കുരുമുളക് 
5.ഫലങ്ങളുടെ രാജാവ്  - മാമ്പഴം 
6.സുഗന്ധവ്യഞ്ജനങ്ങളുടെ റാണി  - ഏലം 
7.പഴവർഗങ്ങളുടെ റാണി  - മാങ്കോസ്റ്റീൻ 
8.ഓർക്കിഡുകളുടെ റാണി  - കാറ്റ്ലിയ 
9.മാവിനങ്ങളുടെ രാജാവ്  - അൽഫോൺസ 
10.മാവിനങ്ങളുടെ  റാണി  - മൽഗോവ