ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോൾ

Publishe On : 17 June 2020
ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോൾ 
1.ബ്രിട്ടീഷ് ചക്രവർത്തി ആരായിരുന്നു  - ജോർജ് ആറാമൻ 
2.ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു -  ക്ലമന്റ് ആറ്റ്ലി 
3.ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു - മൌണ്ട് ബാറ്റൺ 
4.കോൺഗ്രസ് പ്രസിഡന്റ് ആരായിരുന്നു - ജെ ബി കൃപലാനി 

5.തിരുവിതാംകൂർ രാജാവ് ആരായിരുന്നു - ശ്രീ ചിത്തിര തിരുനാൾ