ഇന്ത്യയിലെ പ്രധാന സ്ഥലങ്ങൾ - അപരനാമങ്ങൾ

Publishe On : 1 May 2020
1.ഇന്ത്യയുടെ സിലിക്കൺ വാലി  - ബെംഗളൂരു 
2.ഇക്കോസിറ്റി ഓഫ് ഇന്ത്യ  - പാനിപ്പത്ത്
3.ഗേറ്റ് വേ ഓഫ് ഇന്ത്യ  - മുംബൈ 
4.ഇന്ത്യയിലെ ചന്ദന നഗരം  - മൈസൂര് 
5.ഇന്ത്യയുടെ ഹോളിവുഡ്  - മുംബൈ 
6.ദക്ഷിണേന്ത്യയുടെ ധാന്യക്കലവറ  - തഞ്ചാവൂർ 
7.ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം  - മുംബൈ 
8.ഇന്ത്യയുടെ വജ്രനഗരം  - സൂറത് 
9.ഇന്ത്യയുടെ ഓക്സ്ഫോർഡ്  - പൂനെ 
10.കിഴക്കിന്റെ സ്കോട്ട്ലൻഡ്  - ഷില്ലോങ് 
11.ഇന്ത്യയുടെ ഉരുക്കു നഗരം  - ജാംഷെഡ്പൂർ 
12.ഇന്ത്യയിലെ മുന്തിരി നഗരം  - നാസിക് 
13.ഇന്ത്യയിലെ സുവർണക്ഷേത്ര നഗരം  - അമൃത്‌സർ 
14.ഇന്ത്യയിലെ ഓറഞ്ച് നഗരം  - നാഗ്പൂർ 
15.ഇന്ത്യയിലെ ധവളനഗരം  - ഉദയ്പൂർ 
16.തെക്കേ ഇന്ത്യയിലെ മാഞ്ചസ്റ്റർ  - കോയമ്പത്തൂർ 
17.തടാകങ്ങളുടെ നഗരം  - ഉദയ്പൂർ 
18.കൊട്ടാരങ്ങളുടെ നഗരം  - കൊൽക്കത്ത 
19.നെയ്ത്തുകാരുടെ പട്ടണം  -  പാനിപ്പത്ത്

20.ഇന്ത്യയിലെ കത്രീഡൽ നഗരം  - ഭുവനേശ്വർ