പത്രങ്ങളും സ്ഥാപകരും
Publishe On : 20 June 2020
1.ബംഗാൾ ഗസറ്റ് - ജെയിംസ് അഗസ്റ്റസ് ഹിക്കി
2.ഇന്ത്യൻ മിറർ - ദേവേന്ദ്രനാഥ് ടാഗോർ
3.നേഷണൽ പേപ്പർ - ദേവേന്ദ്രനാഥ് ടാഗോർ
4.കേസരി - ബാലഗംഗാധര തിലക്
5.മറാത്ത - ബാലഗംഗാധര തിലക്
6.മൂകനായക് - ബി ആർ അംബേദ്‌കർ
7.ബഹിഷ്‌കൃത ഭാരത് - ബി ആർ അംബേദ്‌കർ
8.നേഷണൽ ഹെറാൾഡ് - ജവഹർലാൽ നെഹ്‌റു
9.യങ് ഇന്ത്യ - മഹാത്മാ ഗാന്ധി
10.നവജീവൻ - മഹാത്മാ ഗാന്ധി
11.ഹരിജൻ - മഹാത്മാ ഗാന്ധി
12.ഇന്ത്യൻ ഒപ്പീനിയൻ - മഹാത്മാ ഗാന്ധി
13.അൽഹിലാൽ - മൗലാനാ അബുൾ കലാം ആസാദ്
14.ബംഗ ദർശൻ - ബങ്കിം ചന്ദ്ര ചാറ്റർജി
15.പ്രബുദ്ധ ഭാരതം - സ്വാമി വിവേകാനന്ദൻ
16.ഉദ്ബോധൻ - സ്വാമി വിവേകാനന്ദൻ
17.ലീഡർ - മദൻ മോഹൻ മാളവ്യ
18.സംവാദ് കൗമുദി - രാജാറാം മോഹൻറോയ്
19.മിറാത് ഉൽ അക്ബർ - രാജാറാം മോഹൻറോയ്
20.ബോംബെ ക്രോണിക്കിൾ - ഫിറോസ് ഷാ മേത്ത
21.ന്യൂ ഇന്ത്യ - ആനി ബസന്റ്
22.കോമൺ വീൽ - ആനി ബസന്റ്
23.കോമ്രേഡ് - മൗലാനാ മുഹമ്മദ് അലി
Click Here to jon our Kerala psc GK Whatsapp group - https://chat.whatsapp.com/KPXzJcW76XcCjzbh11TZa1