ആസിഡുകൾ

Publishe On : 20 June 2020
1.നാരങ്ങ , ഓറഞ്ച്  - സിട്രിക് ആസിഡ് 
2.നെല്ലിക്ക  - അസ്‌കോർബിക് ആസിഡ് 
3.തക്കാളി  - ഓക്‌സാലിക് ആസിഡ് 
4.നേന്ത്രപ്പഴം - ഓക്‌സാലിക് ആസിഡ്
5.ചുവന്നുള്ളി  - ഓക്‌സാലിക് ആസിഡ്
6.ചോക്ലേറ്റ്  - ഓക്‌സാലിക് ആസിഡ്
7.മണ്ണ്  - ഹ്യുമിക് ആസിഡ് 
8.വിനാഗിരി  - അസറ്റിക് ആസിഡ് 
9.പുളി ,മുന്തിരി  - ടാർടാറിക് ആസിഡ് 
10.വെറ്റില  - കാറ്റാച്യൂണിക് ആസിഡ് 
11.ആപ്പിൾ  - മാലിക് ആസിഡ് 
12.തൈര്  - ലാക്റ്റിക് ആസിഡ് 
13.എണ്ണ ,കൊഴുപ്പ്  - സ്റ്റീയറിക് ആസിഡ് 
14.പാം ഓയിൽ  - പാമിറ്റിക് ആസിഡ് 
15.സോഡാ വെള്ളം  - കാർബോണിക് ആസിഡ് 
16.മരച്ചീനി  - പ്രുസിക് ആസിഡ് 
17.തേയില  - ടാനിക് ആസിഡ് 
18.ഉറുമ്പ്  - ഫോമിക് ആസിഡ് 
19.തേനീച്ച മെഴുക്  - സെറോട്ടിക് ആസിഡ് 
20.അരി  - ഫൈറ്റിക് ആസിഡ് 

21.തേങ്ങ  - കാപ്രിക് ആസിഡ്