കടമെടുത്ത ഭരണഘടന ആശയങ്ങൾ - രാജ്യങ്ങൾ

Publishe On : 20 June 2020
1.ഏക പൗരത്വം  - ബ്രിട്ടൻ 
2.പാർലമെന്ററി ജനാധിപത്യം  - ബ്രിട്ടൻ 
3.റിപ്പബ്ലിക്  - ഫ്രാൻസ് 
4.ക്യാബിനറ്റ് സംവിധാനം  - ബ്രിട്ടൻ 
5.അടിയന്തരാവസ്ഥ  - ജർമനി 
6.ആമുഖം  - ഉ യു എസ് എ 
7.ഭരണഘടനാ ഭേദഗതി  - ദക്ഷിണാഫ്രിക്ക 
8.ജുഡീഷ്യൽ റിവ്യൂ  - യു എസ് എ 
9.നിർദേശക തത്വങ്ങൾ  - അയർലൻഡ് 
10.ഇമ്പീച്ച്മെന്റ്  - യു എസ് എ 
11.കൺകറൻറ് ലിസ്റ്റ്  - ആസ്‌ട്രേലിയ 
12.ഫെഡറൽ സംവിധാനം  - കാനഡ 
13.മൗലികാവകാശങ്ങൾ  - യു എസ് എ 

14.മൗലിക കടമകൾ  - റഷ്യ  


Click Here to jon our Kerala psc GK Whatsapp group - https://chat.whatsapp.com/KPXzJcW76XcCjzbh11TZa1