രാസപദാർത്ഥങ്ങൾ - രാസനാമങ്ങൾ

Publishe On : 20 June 2020
1.ബോക്സൈറ്റ്  - അലുമിനിയം ഓക്സൈഡ് 
2.ഗലീന  - ലെഡ് സൾഫൈഡ് 
3.വാട്ടർ ഗ്ലാസ്  - സോഡിയം സിലിക്കേറ്റ് 
4.കാർബൊറാണ്ടം  - സിലിക്കൺ കാർബൈഡ് 
5.ക്ളോറോഫോം  - ട്രൈക്ളോറോ മീഥെയ്ൻ 
6.നീറ്റുകക്ക  - കാൽസ്യം ഓക്സൈഡ് 
7.മാർബിൾ/ ചുണ്ണാമ്പുകല്ല്  - കാൽസ്യം കാർബണേറ്റ് 
8.ക്ലാവ്  - ബേസിക് കോപ്പർ കാർബണേറ്റ് 
9.കാസ്റ്റിക്ക് സോഡ - സോഡിയം ഹൈഡ്രോക്സൈഡ് 
10.ചിലി വെടിയുപ്പ്  - സോഡിയം നൈട്രേറ്റ് 
11.നൈറ്റർ  - പൊട്ടാസ്യം നൈട്രേറ്റ് 
12.ചുണ്ണാമ്പ് വെള്ളം  - കാൽസ്യം ഹൈഡ്രോക്സൈഡ് 
13.ജിപ്സം - കാൽസ്യം സൾഫേറ്റ് 
14.പ്ലാസ്റ്റർ ഓഫ് പാരീസ്  - കാൽസ്യം സൾഫേറ്റ് 
15.ബ്ലീച്ചിങ് പൗഡർ  - കാൽസ്യം ഹൈപ്പോക്ളോറൈറ്റ് 
16.തുരുമ്പ്  - ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ് 
17.അലക്കുകാരം - സോഡിയം കാർബണേറ്റ് 
18.അപ്പക്കാരം  - സോഡിയം ബൈകാർബണേറ്റ് 
19.കണ്ണീർ വാതകം  - ക്ളോറോ അസറ്റോഫീനോൺ   
Click Here to jon our Kerala psc GK Whatsapp group - https://chat.whatsapp.com/KPXzJcW76XcCjzbh11TZa1