വിവിധ സംസ്ഥാനങ്ങളിൽ ഗവർണറായ പ്രമുഖ കേരളീയ‍ർ

Publishe On : 11 April 2020
.ഗവർണർ പദവിയിലെത്തിയ ആദ്യ മലയാളി ആരായിരുന്നു  - വി പി മേനോൻ 

1.1951 ൽ ഒറീസയിലെ ആക്റ്റിങ് ഗവർണറായ മലയാളി ആരായിരുന്നു  -  വി പി മേനോൻ

2.1956 ൽ മദ്രാസ് ഗവർണറായ മലയാളി ആരായിരുന്നു  - എ ജെ ജോൺ 

3.1961 ൽ ഗോവ മിലിട്ടറി ഗവർണറായ മലയാളി ആരായിരുന്നു - കെ പി കാൻഡത് 
4.1962 ൽ പഞ്ചാബിലും 1964 ൽ ആന്ധ്രാപ്രദേശിലും ഗവർണറായ മലയാളി ആരായിരുന്നു - പട്ടം എ താണുപിള്ള 
5.1964 ൽ മഹാരാഷ്ട്ര ഗവർണറായ മലയാളി ആരായിരുന്നു - ഡോ .പി വി ചെറിയാൻ 
6.കേരള ഗവർണറായ ഏക മലയാളി ആരായിരുന്നു  - വി വിശ്വനാഥൻ 
7.1956 ൽ ഹിമാചൽ പ്രദേശിൽ ഗവർണറായ മലയാളി ആരായിരുന്നു - വി വിശ്വനാഥൻ 
8.1973 ൽ ഗുജറാത്ത് ഗവർണറായ മലയാളി ആരായിരുന്നു - കെ കെ വിശ്വനാഥൻ 
9.1978 ൽ ആന്ധ്രപ്രദേശ് ഗവർണറായ മലയാളി ആരായിരുന്നു - കെ സി എബ്രഹാം 
10.1982 ൽ പോണ്ടിച്ചേരിയിലും 1983 ൽ ഗുജറാത്തിലും 1984 ൽ മധ്യപ്രദേശിലും ഗവർണറായ മലയാളി ആരായിരുന്നു - പ്രൊഫ.കെ എം ചാണ്ടി 
11.1988 ൽ തമിഴ്‌നാട്ടിലും 1993 ൽ മഹാരാഷ്ട്രയിലും ഗവർണറായ മലയാളി ആരായിരുന്നു - ഡോ .പി സി അലക്‌സാണ്ടർ 
12.1989 ൽ മേഘാലയ ഗവർണറായ മലയാളി ആരായിരുന്നു - എ എ റഹീം 
13.1990 ൽ നാഗാലാ‌ൻഡ് ഗവർണറായ മലയാളി ആരായിരുന്നു - ഡോ .എം എം തോമസ് 

14.1993 ൽ ആൻഡമാൻ നിക്കോബാർ ,2001 ൽ മിസോറാം എന്നിവിടങ്ങളിൽ ഗവർണറായ മലയാളി ആരായിരുന്നു - വക്കം പുരുഷോത്തമൻ 

15.ഏറ്റവും കൂടുതൽ കാലം ഗവർണറായ മലയാളി ആരായിരുന്നു  - എം എം ജേക്കബ് 
16.1995 ലും 2007 ലും മേഘാലയ ഗവർണറായ മലയാളി ആരായിരുന്നു  - എം എം ജേക്കബ് 
17.ഗവർണർ ആയ ഏക മലയാളി വനിത ആരായിരുന്നു  - ജസ്റ്റിസ് ഫാത്തിമ ബീവി 
18.1997 ൽ  തമിഴ്നാട് ഗവർണറായ മലയാളി ആരായിരുന്നു  - ജസ്റ്റിസ് ഫാത്തിമ ബീവി 
19.2007 മുതൽ 2014 വരെ നാഗാലാ‌ൻഡ് ,ജാർഖണ്ഡ് ,മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഗവർണറായ മലയാളി ആരായിരുന്നു  - കെ ശങ്കരനാരായണൻ 
20.2010 ൽ ബംഗാൾ ഗവർണറായ മലയാളി ആരായിരുന്നു  - എം കെ നാരായണൻ 
21.2018 ൽ മിസോറാം ഗവർണറായ മലയാളി ആരായിരുന്നു  - കുമ്മനം രാജശേഖരൻ 
22.2019 ൽ മിസോറാം ഗവർണറായി നിയമിതനായ  മലയാളി ആര്  - പി എസ് ശ്രീധരൻ പിള്ള