ഇന്ത്യയിലെ പ്രധാന വിദ്യാഭ്യാസ കമ്മീഷനുകളും നിലവിൽ വന്ന വർഷവും

Publishe On : 15 April 2020
1.മെക്കാളെ മിനുട്ട്സ്  - 1835 
2.വുഡ്‌സ് ഡെസ്പാച്  - 1854 
3.ഹണ്ടർ കമ്മീഷൻ  - 1882 
4.റാലെ കമ്മീഷൻ  - 1902 
5.സാഡ്‌ലർ കമ്മീഷൻ  - 1917 
6.സർജന്റ് കമ്മീഷൻ  - 1944 
7.രാധാകൃഷ്ണൻ കമ്മീഷൻ  - 1948 
8.മുതലിയാർ കമ്മീഷൻ  - 1952 
9.കോത്താരി കമ്മീഷൻ  - 1964 
10.രാമമൂർത്തി റിവ്യൂ കമ്മിറ്റി  - 1990