കേരളത്തിലെ ജില്ലകൾ - രൂപീകരിക്കപ്പെട്ട ദിവസം
Publishe On : 15 April 2020
1.തിരുവനന്തപുരം - 1949 ജൂലൈ 1
2.കൊല്ലം - 1949 ജൂലൈ 1
3.കോട്ടയം - 1949 ജൂലൈ 1
4.തൃശൂർ - 1949 ജൂലൈ 1
5.പാലക്കാട് - 1957 ജനുവരി 1
6.കണ്ണൂർ - 1957 ജനുവരി 1
7.കോഴിക്കോട് - 1957 ജനുവരി 1
8.ആലപ്പുഴ - 1957 ആഗസ്ത് 17
9.എറണാകുളം - 1958 ഏപ്രിൽ 1
10.മലപ്പുറം - 1969 ജൂൺ 16
11.ഇടുക്കി - 1972 ജനുവരി 26
12.വയനാട് - 1980 നവംബർ 1
13.പത്തനംതിട്ട - 1982 നവംബർ 1
14.കാസറഗോഡ് - 1984 മെയ് 24