Press "Enter" to skip to content

Kerala PSC GK

CURRENT AFFAIRS 2023 FOR KERALA PSC

1.2023 ലെ യൂറോപ്യൻ യൂണിയൻ മനുഷ്യാവകാശ പുരസ്‌കാരജേതാവ് ആര്മഹ്‌സ അമിനി 2.നാഗാലാൻഡിലെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിതമായത് ഏത് ജില്ലയിലാണ്കൊഹിമ 3.സംസ്ഥാനത്തെ ആദ്യത്തെ സെന്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോം സ്ഥാപിതമാകുന്നത് എവിടെതിരുവനന്തപുരം 4.ഇന്ത്യയിലെ…

CURRENT AFFAIRS 2023 FOR KERALA PSC

1.2023 ലെ നിയമസഭാ പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര്എം ടി വാസുദേവൻ നായർ 2.2023 ലെ ലോകാരോഗ്യ ഉച്ചകോടിക്ക് വേദിയായ രാജ്യം ഏത്ജർമനി 3.മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് ആര്ജസ്റ്റിസ് സിദ്ധാർഥ്…

20-20 GK CHALLENGE FOR KERALA PSC

1.ഇന്ത്യയിൽ കോളനി സ്ഥാപിച്ച ആദ്യത്തെ യൂറോപ്യൻമാർ ആരായിരുന്നു പോർച്ചുഗീസുകാർ 2.തോമസ് മൺറോ മദ്രാസിലും ബോംബെയിലും നടപ്പാക്കിയ ഭൂനികുതി സമ്പ്രദായത്തിന്റെ പേരെന്തായിരുന്നു റയട്ട് വാരി സമ്പ്രദായം 3.1793 ൽ ബംഗാളിൽ ജമീന്ദാരി സമ്പ്രദായം നടപ്പാക്കിയത് ആരായിരുന്നു…

CURRENT AFFAIRS 2023 FOR KERALA PSC

1.2023 ൽ ന്യൂസിലൻഡിലെ 42 മത് പ്രധാനമന്ത്രി ആയി നിയമിതനായത് ആര്ക്രിസ്റ്റഫർ ലക്സൺ 2.2023 ഒക്ടോബറിൽ നൂറാം വാർഷികം ആഘോഷിക്കുന്ന അമേരിക്കൻ വിനോദമാധ്യമം ഏത്വാൾട്ട് ഡിസ്‌നി 3.ഇന്ത്യയുടെ കിഴക്കൻ തീരത്തു 2023 ഒക്ടോബറിൽ ഇന്ത്യൻ…

CURRENT AFFAIRS 2023 FOR KERALA PSC

1.2023 ൽ ഇക്വഡോറിനെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപെട്ടത് ആര്ഡാനിയേൽ നാബോവ 2.2023 ഒക്ടോബറിൽ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയി നിയമിതനായത് ആര്അരിന്ദം ബാഗ്‌ച്ചി 3.2023 ലെ ന്യൂയോർക് ടോയ് ഷോയിൽ പുരസ്‌കാരം നേടിയ…

CURRENT AFFAIRS 2023 FOR KERALA PSC

1.ഇസ്രായേൽ – ഹമാസ് യുദ്ധത്തെ തുടർന്ന് ഇന്ത്യക്കാരെ തിരികെ നാട്ടിൽ എത്തിക്കാൻ ഇന്ത്യൻ സർക്കാർ ആരംഭിച്ച ഓപ്പറേഷന്റെ പേരെന്ത്ഓപ്പറേഷൻ അജയ് 2.പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരം എന്ന…

CURRENT AFFAIRS 2023 FOR KERALA PSC

1.2023 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരത്തിന് അർഹയായത് ആര്ക്ളോഡിയ ഗോൾഡ് 2.ലോക തപാൽ ദിനം ആചരിക്കാൻ തീരുമാനിച്ച സംഘടന ഏത്യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ 3.മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളം വരുന്നത് എവിടെഅയോദ്ധ്യ…

CURRENT AFFAIRS 2023 FOR KERALA PSC

1.2023 ലെ ഇന്ത്യൻ വ്യോമസേനാ ദിനത്തിന്റെ വേദി എവിടെപ്രയാഗരാജ് 2.ഇന്ത്യൻ വ്യോമസേനയുടെ പുതിയ പതാക അവതരിപ്പിച്ചത് എന്ന്2023 ഒക്ടോബർ 8 3.കേരളത്തിലെ ആദ്യത്തെ നൈറ്റ് ലൈഫ് കേന്ദ്രം മാനവീയം വീഥി നിലവിൽ വരുന്ന ജില്ല…

CURRENT AFFAIRS 2023 FOR KERALA PSC

1.2023 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹയായതു ആര്നർഗീസ് മൊഹമ്മദി 2.2023 ലെ ഡോ .പൽപ്പു ഫൗണ്ടേഷൻ പുരസ്‌കാരത്തിന് അർഹനായത് ആര്ഡോ .പി ചന്ദ്രമോഹൻ 3.പ്രഥമ എ ആർ രാജരാജവർമ്മ സാഹിത്യപുരസ്കാരത്തിനു അർഹനായത് ആര്ശ്രീകുമാരൻ…

CURRENT AFFAIRS 2023 FOR KERALA PSC

1.ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ സ്വർണം നേടിയത് ആര്നീരജ് ചോപ്ര 2.ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 4 X 400 മീറ്റർ റിലേയിൽ സ്വർണം നേടിയ രാജ്യം ഏത്ഇന്ത്യ 3.ഹാങ്‌ചോ ഏഷ്യൻ…

Open chat
Send Hi to join our psc gk group