Press "Enter" to skip to content

Kerala PSC GK

Important Questions for 2023 Kerala PSC Exam

1.തിരുവിതാംകൂറിൽ അടിമക്കച്ചവടം അവസാനിപ്പിച്ച ഭരണാധികാരി ആരായിരുന്നുറാണി ഗൗരി ലക്ഷ്മിഭായ് 2.ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം ഏത്ആറ്റിങ്ങൽ കലാപം 3.പ്രാചീനകാലത്തു ചൂർണി എന്ന പേരിലറിയപ്പെട്ടിരുന്ന നദി ഏത്പെരിയാർ 4.ഒന്നാം കേരളമന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ…

Important Questions for 2023 Kerala PSC Exam

1.ഭൂദാനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആരായിരുന്നുആചാര്യ വിനോബ ഭാവെ 2.ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങളുടെ എണ്ണം എത്ര6 3.വനവിസ്തൃതി ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ഏത്മധ്യപ്രദേശ് 4.സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം എന്താണ്നരേന്ദ്രനാഥ്…

Important Questions for 2023 Kerala PSC Exam

1.താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി ഏതാണ്ലൂണി നദി 2.കൈഗ ആണവനിലയം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്കർണാടകം 3.ഇന്ത്യയിൽ നിന്നും അവസാനമായി പുറത്തുപോയ യൂറോപ്യൻ ശക്തി ഏതായിരുന്നുപോർച്ചുഗീസുകാർ 4.ഇന്ത്യയിൽ മിസൈലുകൾ ,ടാങ്കുകൾ ,അന്തർവാഹിനികൾ എന്നിവ വികസിപ്പിക്കുന്ന…

Important Questions for 2023 Kerala PSC Exam

1.സസ്യങ്ങളുടെ വളർച്ച കണ്ടുപിടിക്കുന്നതിനുള്ള ഉപകരണം ക്രസ്കോഗ്രഫ് കണ്ടുപിടിച്ചത് ആരായിരുന്നുജെ സി ബോസ് 2.ക്ളാസിക്കൽ ഭാഷ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ ഏതായിരുന്നുതമിഴ് 3.ബിഹു എന്നത് ഏത് സംസ്ഥാനത്തെ ഉത്സവമാണ്ആസാം 4.ഏകദിന ക്രിക്കറ്റിലെ ഏറ്റവും…

ശബ്ദവേഗം – അറിവുകൾ – കേരള പി എസ് സി

20000 ഹേർട്സിൽ കൂടുതൽ ആവൃത്തിയുള്ള ശബ്ദം ഏത് പേരിലറിയപ്പെടുന്നുഅൾട്രാ സോണിക് ശബ്ദം 20 ഹെർട്‌സിൽ കുറവുള്ള ശബ്‌ദം ഏത് പേരിലറിയപ്പെടുന്നുഇൻഫ്രാസോണിക് ശബ്‌ദം ശബ്ദത്തേക്കാൾ രണ്ട് ഇരട്ടി വേഗതയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദം ഏതാണ്സൂപ്പർ സോണിക്…

പ്രകാശം – പി എസ് സി പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുള്ള വസ്തുതകൾ

സാന്ദ്രത വ്യത്യാസമുള്ള രണ്ടു മാധ്യമങ്ങൾക്കിടയിലൂടെ പ്രകാശരശ്‌മി സഞ്ചരിക്കുമ്പോൾ സഞ്ചാരപാതയ്ക്കുണ്ടാകുന്ന വ്യതിയാനം ഏത് പേരിലറിയപ്പെടുന്നുഅപവർത്തനം സോപ്പുകുമിള ,എണ്ണ പാളി എന്നിവയിൽ മനോഹര\വർണങ്ങൾ ഉണ്ടാവാൻ കാരണമായ പ്രകാശ പ്രതിഭാസം ഏത്ഇന്റർഫെറൻസ് മരീചികയ്ക്ക് കാരണമായ പ്രകാശ പ്രതിഭാസമേത്അപവർത്തനം ഒന്നിലധികം…

പ്രാഥമിക നിറങ്ങൾ പ്രത്യേകതകൾ

പ്രാഥമിക വർണങ്ങൾ ഏതൊക്കെയാണ്നീല പച്ച ചുവപ്പ് ചുവപ്പ് പച്ച എന്നീ വർണങ്ങൾ ചേർന്നാൽ ഉണ്ടാകുന്ന വർണം ഏതാണ്മഞ്ഞ നീല ചുവപ്പ് എന്നീ വർണങ്ങൾ ചേർന്നാൽ ഉണ്ടാകുന്ന വർണം ഏതാണ്മജന്ത നീല പച്ച എന്നീ വർണങ്ങൾ…

Open chat
Send Hi to join our psc gk group