Press "Enter" to skip to content

Kerala PSC GK

CURRENT AFFAIRS 2023 FOR KERALA PSC

1.ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ സ്വർണം നേടിയത് ആര്നീരജ് ചോപ്ര 2.ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 4 X 400 മീറ്റർ റിലേയിൽ സ്വർണം നേടിയ രാജ്യം ഏത്ഇന്ത്യ 3.ഹാങ്‌ചോ ഏഷ്യൻ…

LDC/ACCOUNTANT/CASHIER/GRADE II ASSISTANT – KERALA KHADI AND VILLAGE INDUSTRIES BORAD EXAM KERALA PSC – MODEL QUESTIONS

1.പ്രസിദ്ധമായ തൃപ്പടിദാനം നടന്നത് ഏത് വർഷമായിരുന്നു1750 2.വേലുത്തമ്പി ദളവയുടെ നേതൃത്വത്തിൽ കുണ്ടറ വിളംബരം നടന്നത് ഏത് വർഷമായിരുന്നു1809 3.ദക്ഷിണഭോജൻ എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ് ആരായിരുന്നുസ്വാതി തിരുനാൾ 4.കേരളം എത്ര തവണ രാഷ്ട്രപതി ഭരണത്തിൻകീഴിൽ ആയിരുന്നിട്ടുണ്ട്7…

CURRENT AFFFAIRS FOR KERALA PSC 2023

1.19 മത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയത് ആര്പാറുൽ ചൗധരി 2.19 മത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ജാവലിൻ ത്രോയിൽ സ്വർണം നേടിയ ഇന്ത്യൻ താരം ആര്അന്നു റാണി…

CURRENT AFFAIRS FOR KERALA PSC 2023

1.ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൽ ചെയ്‌സിൽ വെള്ളി മെഡൽ നേടിയത് ആരായിരുന്നുപാറുൽ ചൗധരി 2.ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ ലോങ്ങ് ജംപിൽ വെള്ളി മെഡൽ നേടിയ വനിതാ താരം ആര്ആൻസി സോജൻ…

Important GK for Agricultural Officer Exam – KSCARD Bank Ltd – KERALA PSC

1.രാജാജി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്ഉത്തരാഖണ്ഡ് 2.At the Feet of Mahatma Gandhi എന്ന പുസ്തകം എഴുതിയത് ആരാണ്രാജേന്ദ്രപ്രസാദ് 3.ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ് കായംഗഹിമാചൽ പ്രദേശ് 4.ഇന്ത്യയിലെ ആദ്യത്തെ…

Important GK for Agricultural Officer Exam – KSCARD Bank Ltd – KERALA PSC

1.നദികളില്ലാത്ത ലോകത്തിലെ ഏക ഭൂഖണ്ഡം ഏതാണ്അന്റാർട്ടിക്ക 2.ആസ്ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്മുറെ ഡാർലിംഗ് 3.ലോകത്തിൽ ഏറ്റവും കൂടുതൽ പോഷകനദികൾ ഉള്ള നദി ഏതാണ്ആമസോൺ 4.ചൈനീസ് നാഗരികതയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന നദി ഏതാണ്ഹുവാങ്…

Model Questions for KERALA PSC EXAM – LAST GRADE SERVANTS in Universities, OFFICE ATTENDANT in Kerala Administrative Tribunal

1.സ്മൃതിദർപ്പണം എന്ന പുസ്തകം ആരുടെ ആത്മകഥയാണ്എം പി മന്മഥൻ 2.ഇന്ത്യൻ ഭരണഘടനാ നിർമ്മാണസമിതിയുടെ ആദ്യ അധ്യക്ഷൻ ആരായിരുന്നുസച്ചിദാനന്ദ സിൻഹ 3.1956 ൽ ഇന്ത്യ ഭാഷാടിസ്ഥാനത്തിൽ പുനഃ സംഘടിക്കപെടുമ്പോൾ പുനഃ സംഘടനകമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നുഫസൽ അലി…

Model Questions for KERALA PSC EXAM – LAST GRADE SERVANTS in Universities, OFFICE ATTENDANT in Kerala Administrative Tribunal

1.ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത ഏത് അവസ്ഥയിലാണ്ദ്രവകാവസ്ഥ 2.എത്ര ഊഷ്മാവിലാണ് ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത കാണപ്പെടുന്നത്4 ഡിഗ്രി സെൽഷ്യസ് 3.തന്മാത്രകളുടെ ചലനത്തിലൂടെ നടക്കുന്ന താപപ്രസരണം ഏത് പേരിലറിയപ്പെടുന്നുസംവഹനം 4.ഒരു മാധ്യമത്തിന്റെയും സഹായമില്ലാതെ ശൂന്യതയുടെ…

Important GK for KERALA PSC 2023

1.ഏത് വിറ്റാമിന്റെ കുറവാണ് അനീമിയ അഥവാ വിളർച്ച രോഗം ഉണ്ടാക്കുന്നത്വിറ്റാമിൻ ബി 9 (ഫോളിക് ആസിഡ് ) 2.അമിത മദ്യപാനം കാരണം കരളിനെ ബാധിക്കുന്ന രോഗം ഏത്സിറോസിസ് 3.ക്രിസ്മസ് രോഗം എന്നറിയപ്പെടുന്ന പാരമ്പര്യ രോഗം…

Open chat
Send Hi to join our psc gk group