Press "Enter" to skip to content

Kerala PSC GK

LDCLERK/ACCOUNTANT/ CASHIER/CLERK-CUM-ACCOUNTANT/ II GRADE ASSISTANT (Kerala Khadi and Village Industries Board) – Exam Questions and Answers – KERALA PSC

1.ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യയിലെ വ്യാപാരകുത്തക അവസാനിപ്പിക്കാൻ കാരണമായ നിയമം ഏതായിരുന്നുചാർട്ടർ നിയമം (1813) 2.ഝാൻസി റാണിയുടെ യഥാർത്ഥ നാമം എന്തായിരുന്നുമണി കർണിക 3.ഗ്വാളിയോറിൽ ബ്രിട്ടീഷ് വിരുദ്ധ കലാപത്തിന് നേതൃത്വം കൊടുത്തത് ആരായിരുന്നുഝാൻസി റാണി…

CURRENT AFFAIRS FOR 2023 KERALA PSC

1.2023 ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ പുരസ്‌കാരം നേടിയത് ഏത് സംസ്ഥാനമാണ്കേരളം 2.2023 നവംബറിൽ അവതരിപ്പിച്ച നിർമിത ബുദ്ധി പ്ലാറ്റ്‌ഫോം എക്‌സ് എ ഐ സ്ഥാപിച്ചത് ആര്എലോൺ മസ്‌ക് 3.2023 ലെ സഞ്ജയൻ പുരസ്‌കാരത്തിന്…

CURRENT AFFAIRS FOR 2023 KERALA PSC

1.2023 ലെ എഴുത്തച്ഛൻ പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര്എസ് കെ വസന്തൻ 2.2023 ലെ കേരള ജ്യോതി പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര്ടി പത്മനാഭൻ 3.2023 നവംബർ 1 നു അന്തരിച്ച പ്രശസ്‌ത സംഗീതജ്ഞയും…

CURRENT AFFAIRS FOR 2023 KERALA PSC

1.യുനെസ്‌കോയുടെ സാഹിത്യനഗരം പദവി ലഭിച്ച ആദ്യ ഇന്ത്യൻ നഗരം ഏത്കോഴിക്കോട് 2.2023 ലെ കന്നഡ രാജ്യോത്സവ പുരസ്‌കാരത്തിന് അർഹനായ മലയാളി ആര്എസ് സോമനാഥ്‌ 3.2023 ഒക്ടോബറിൽ ആരംഭിച്ച ഗുജറാത്തിലെ ആദ്യത്തെ ഹെറിറ്റേജ് ട്രെയിൻ ഏതൊക്കെ…

CURRENT AFFAIRS FOR KERALA PSC 2023

1.2023 ലെ ബാലൺ ഡി ഓർ പുരസ്‌കാരത്തിന് അർഹനായ പുരുഷ ഫുട്‍ബോൾ താരം ആര്ലയണൽ മെസ്സി 2.2023 ലെ ബാലൺ ഡി ഓർ പുരസ്‌കാരത്തിന് അർഹനായ വനിതാ ഫുട്‍ബോൾ താരം ആര്ഐതാന ബോൺമാറ്റി 3.2023…

CURRENT AFFAIRS 2023 FOR KERALA PSC

1.37 മത് ദേശീയ ഗെയിംസിൽ 100 മീറ്റർ ബട്ടർഫ്‌ളൈ നീന്തലിൽ ഗെയിംസ് റെക്കോഡോടെ സ്വർണം നേടിയത് ആര്സാജൻ പ്രകാശ് 2.2023 ലെ മദർ തെരേസ മെമ്മോറിയൽ അവാർഡ് ഫോർ സോഷ്യൽ ജസ്റ്റിസ് പുരസ്‌കാരത്തിന് അർഹയായതു…

CURRENT AFFAIRS FOR 2023 KERALA PSC

1.2023 ലെ ഫാരഡെ മെഡലിന് അർഹനായ ഇന്ത്യൻ -അമേരിക്കൻ ശാസ്ത്രജ്ഞൻ ആരാണ്ആരോഗ്യസ്വാമി പോൾരാജ് 2.ലോകത്തിലെ ആദ്യത്തെ എ ഐ സേഫ്റ്റി ഇൻസ്റ്റിറ്റിയൂട്ട് സ്ഥാപിതമാകുന്നത് ഏത് രാജ്യത്താണ്ബ്രിട്ടൻ 3.2023 ഒക്ടോബറിൽ 1500 വർഷം പഴക്കമുള്ള നന്നങ്ങാടികൾ…

CURRENT AFFAIRS FOR 2023 KERALA PSC

1.2023 ഒക്ടോബറിൽ അമേരിക്കയുടെ ഉന്നത ശാസ്ത്ര ബഹുമതി ആയ നാഷണൽ മെഡൽ ഫോർ സയൻസ് ലഭിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര്സുബ്ര സുരേഷ് 2.പട്ടിക ജാതി -പട്ടികവർഗ വിഭാഗങ്ങളിൽ ഉള്ളവർക്ക് നൈപുണ്യ പരിശീലനം നൽകി തൊഴിൽ…

CURRENT AFFAIRS FOR 2023 KERALA PSC

1.37 മത് ദേശീയ ഗെയിംസിന് വേദിയായ സംസ്ഥാനം ഏതാണ്ഗോവ 2.കാസർഗോഡ് ജില്ലയുടെ ഔദ്യോഗിക വൃക്ഷം ആയി പ്രഖ്യാപിക്കപ്പെട്ട വൃക്ഷം ഏതാണ്കാഞ്ഞിരം 3.2023 ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് മീറ്റിങ്ങിനു വേദിയായ…

CURRENT AFFAIRS 2023 FOR KERALA PSC

1.2023 ഒക്ടോബറിൽ അന്തരിച്ച പ്രശസ്‌ത ഫുട്‍ബോൾ താരം ബോബി ചാൾട്ടൺ ഏത് രാജ്യത്തിൻറെ താരം ആയിരുന്നുഇംഗ്ലണ്ട് 2.കേരള ഫോക്‌ലോർ അക്കാദമിയുടെ കിഴിൽ ലിവിങ് മ്യുസിയം നിലവിൽ വരുന്നത് എവിടെകനകക്കുന്ന് 3.2023 ഒക്ടോബറിൽ ബിംസ്ടെക്ന്റെ സെക്രട്ടറി…

Open chat
Send Hi to join our psc gk group