ജനുവരി 7-ന് കോയമ്പത്തൂരില്‍ അന്തരിച്ച അക്ബര്‍ പദംസി ഏത് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരു

Publishe On : 11 February 2020



ചിത്രകല

അക്ബര്‍ പദംസിയുടെ 'റിക്ലൈനിങ് നൂഡ' എന്ന ചിത്രം 2011-ല്‍ 10 കോടിയിലധികം രൂപയ്ക്കാണ് വിറ്റത്. 2010-ല്‍ പദ്മഭൂഷണ്‍ ലഭിച്ചിട്ടുണ്ട്. ലളിത കലാ അക്കാദമിയുടെ ഫെലോഷിപ്പ്, സ്വര്‍ണമെഡല്‍ എന്നിവയടക്കം ഒട്ടേറെ ബഹുമതികള്‍ നേടിയിട്ടുണ്ട്.