കൊറോണ - പ്രധാന വിവരങ്ങൾ - വസ്തുതകൾ
Publishe On : 27 March 2020
കൊറോണ എന്ന ലാറ്റിൻ വാക്കിന്റെ അർഥം എന്താണ് - കിരീടം / പ്രഭാവലയം
കൊറോണ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു എന്ന് പറയുന്ന ദിവസം ഏത് - 2019 ഡിസംബർ 31
നോവൽ കൊറോണ വൈറസിലെ നോവൽ എന്നത് അർത്ഥമാക്കുന്നത് എന്ത് - പുതിയത്
കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ഏത് - ചൈന
കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ചൈനയിലെ പ്രദേശം ഏത് - വുഹാൻ
കൊറോണ വൈറസ് ആദ്യം കണ്ടെത്തിയത് ആരായിരുന്നു - ലീവാൻലിയാങ്
കൊറോണ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് - കേരളം
കൊറോണയെ കോവിഡ് 19 എന്ന പേര് നിർദേശിച്ചത് ആര് ലോകാരോഗ്യ സംഘടന