ജസ്റ്റിസ് ഹേമ കമ്മറ്റി ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്?

Publishe On : 11 February 2020



സിനിമ

സിനിമയിലെ സ്ത്രീകളുടെ തൊഴില്‍സാഹചര്യം പരിശോധിച്ച് പ്രശ്‌ന പരിഹാരം നിര്‍ദേശിക്കാനായി സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ച കമ്മറ്റിയാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. കമ്മിറ്റി റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31-ന് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.