സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളുടെ വിശപ്പകറ്റുക എന്ന ലക്ഷ്യം വെച്ച് മഹാരാഷ്ട്ര സർക്കാർ 2020 ജനുവരി 26 നു നടപ്പാക്കിയ ഒരു പദ്ധതിയാണ് ശിവ് ഭോജൻ പദ്ധതി. .2 ചപ്പാത്തി ,കറി ,അരിഭക്ഷണം ,എന്നിവ ഉൾപ്പെട്ടതാണ് 10 രൂപയ്ക്കു ലഭിക്കുന്ന ശിവ് ഭോജൻ പദ്ധതിയിലെ വിഭവങ്ങൾ .പദ്ധതിയുടെ തുടക്കം എന്ന നിലയിൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഒന്ന് വീതം കാന്റീൻ തുടങ്ങാനാണ് തീരുമാനം .വിജയം കാണുന്ന പക്ഷം മറ്റു സ്ഥലങ്ങളിലും പദ്ധതി വ്യാപിപ്പിക്കും .