ശബരിമല പുന:പരിശോധന ഹര്‍ജികളില്‍ തീര്‍പ്പുകല്പിക്കാന്‍ സുപ്രിം കോടതി രൂപവത്കരിച്ച ബെഞ്ചില്‍ എത്ര ജഡ്ജ

Publishe On : 11 February 2020



ഒമ്പത്

ചിഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയാണ് ഒമ്പതംഗ ബെഞ്ചിന്റെ അധ്യക്ഷന്‍. പുന:പരിശോധനാ ഹര്‍ജികളില്‍ ജനുവരി 13 മുതല്‍ ബെഞ്ച് വാദം കേള്‍ക്കും. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്റ്റംബര്‍ 28-നാണ് വിധി പറഞ്ഞത്. ഇതിനെതിരെയുള്ള പുന:പരിശോധന ഹര്‍ജികളാണ് പുതിയ ബെഞ്ച് വിശദമായ വാദത്തിന് പരിഗണിക്കുന്നത്.


Previous Posts

5

PM Modi launches Atmanirbhar Bharat App Innovation Challenge

6

India’s 2018 Tiger Census sets Guinness World Record for being world’s largest camera trap wildlife