ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പാക്കിയത് എന്ന് മുതലാണ്?

Publishe On : 11 February 20202020 ജനുവരി 1

കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി തുടങ്ങിയത്. 2020 ജനുവരി 1 മുതല്‍ ഈ സംസ്ഥാനങ്ങളിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇവയില്‍ ഏത് സംസ്ഥാനത്തെ റേഷന്‍ കടയില്‍നിന്നും റേഷന്‍ സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യമൊരുക്കുന്നതാണ് പദ്ധതി.