LDC 2020 - MODEL TEST 2

LDC 2020 - MODEL TEST 2


  • (1) താഴെ പറയുന്നതിൽ 1937 ൽ ബ്രിട്ടീഷ് ഇന്ത്യയിൽ നിന്ന് വേ‍ർപിരിഞ്ഞത് ഏതായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (2) ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരനഗരം ഏതായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (3) ഒങ്കസ വർഗക്കാർ വസിക്കുന്ന സ്ഥലം ഏതാണ്

    (A)  
    (B)  
    (C)  
    (D)  
  • (4) റോമൻ ഗ്രീക്ക് നാവികൻ ഹിപ്പാലസ് കൊടുങ്ങല്ലൂരിൽ വന്നത് ഏത് വർഷമായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (5) ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ കോണ്‍ഗ്രസ് പ്രസി‍ഡണ്ട് ആരായിരുന്നു

    (A)  
    (B)  
    (C)  
    (D)  


  • (6) തുമ്പ റോക്കറ്റ് ലോഞ്ചിങ്ങ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത് ഏത് വർഷമായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (7) ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ബാബർ നേരിട്ടത് ആരെയായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (8) അവസാനത്തെ മുഗൾ രാജാവ് ആരായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (9) ആദ്യത്തെ മലയാള പത്രം ഏതാണ്

    (A)  
    (B)  
    (C)  
    (D)  
  • (10) കേരളകാളിദാസൻ എന്നറിയപ്പെടുന്നത് ആരെയാണ്

    (A)  
    (B)  
    (C)  
    (D)  


  • (11) ഹ‍ർഷവർധനൻ ഉത്തരേന്ത്യ ഭരിച്ചത് ഏത് കാലഘട്ടമായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (12) സൈമണ്‍ കമ്മീഷൻ ഇന്ത്യയിലെത്തിയത് ഏത് വർഷമായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (13) അലക്സാണ്ടർ ചക്രവർത്തി - പോറസ് യുദ്ധം നടന്നത് ഏത് നദീതീരത്ത് വെച്ചായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (14) ബ്രഹ്മസമാജം സ്ഥാപിച്ചത് ആരായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (15) താഴെ പറയുന്നതിൽ ആരാണ് ജയിലിൽ നിരാഹാരസമരത്തിനിടയിൽ മരിച്ചത്

    (A)  
    (B)  
    (C)  
    (D)  


  • (16) ഏഷ്യയുടെ പ്രകാശം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ആര്

    (A)  
    (B)  
    (C)  
    (D)  
  • (17) തിരുനാവായ ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്

    (A)  
    (B)  
    (C)  
    (D)  
  • (18) 1931 -32 കാലത്തു നടന്ന ഗുരുവായൂർ സത്യാഗ്രഹം നയിച്ചത് ആരായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (19) തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ടത് ഏത് വർഷമായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (20) സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണം ഏതാണ്

    (A)  
    (B)  
    (C)  
    (D)  


  • (21) ഭരത് അവാർഡ് നേടിയ ആദ്യ മലയാള സിനിമ നടൻ ആരായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (22) കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആരായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (23) ഏത് രാജ്യത്തായിരുന്നു സാംസ്കാരിക നവോത്ഥാനം ആരംഭിച്ചിരുന്നത്

    (A)  
    (B)  
    (C)  
    (D)  
  • (24) ഇന്ത്യയെയും ഏത് രാജ്യത്തെയും വേർതിരിക്കുന്ന കടലിടുക്കാണ് പാക് കടലിടുക്ക്

    (A)  
    (B)  
    (C)  
    (D)  
  • (25) ' ഡിവൈൻ കോമഡി ' എന്ന ഗ്രന്ഥം രചിച്ചതാരാണ്

    (A)  
    (B)  
    (C)  
    (D)  


  • (26) രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനെ വിജയത്തിലേക്ക് നയിച്ച പ്രധാനമന്ത്രി ആരായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (27) ശൂന്യാകാശത്തേക്ക് ആദ്യം അയക്കപ്പെട്ട ജീവി ഏതായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (28) ഒ‍ഡീസി എന്ന നൃത്തരൂപം ഉടലെടുത്തത് ഏത് സംസ്ഥാനത്തായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (29) ആഹാരത്തിലെ പോഷകാംശങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് എവിടെ വെച്ചാണ്

    (A)  
    (B)  
    (C)  
    (D)  
  • (30) ആറ്റംബോംബ് കണ്ടുപിടിച്ചത് ആരായിരുന്നു

    (A)  
    (B)  
    (C)  
    (D)  


  • (31) ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ഏതാണ്

    (A)  
    (B)  
    (C)  
    (D)  
  • (32) യുദ്ധവും സമാധാനവും എന്ന പുസ്തകം രചിച്ചതാരാണ്

    (A)  
    (B)  
    (C)  
    (D)  
  • (33) കേരളത്തിലെ ആദ്യത്തെ കോളേജ് സ്ഥാപിക്കപ്പെട്ടത് ഏത് ജില്ലയിലാണ്

    (A)  
    (B)  
    (C)  
    (D)  
  • (34) ഹൈഡ്രജൻ കണ്ടുപിടിച്ചത് ആരായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (35) ബിഷപ്പ് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു

    (A)  
    (B)  
    (C)  
    (D)