LDC 2020 - MODEL TEST 1

LDC 2020 - MODEL TEST 1


  • (1) ഗായത്രീമന്ത്രം ഏത് വേദത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്

    (A)  
    (B)  
    (C)  
    (D)  
  • (2) പോർച്ചുഗീസ് അധീനതയിൽ നിന്നും ഗോവ മോചിപ്പിക്കപ്പെട്ടത് ഏത് വർഷമായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (3) അംബേദ്കറുടെ സമാധിസ്ഥലം ഏത് പേരിലാണ് അറിയപ്പെടുന്നത്

    (A)  
    (B)  
    (C)  
    (D)  
  • (4) ബന്ദിപ്പൂർ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

    (A)  
    (B)  
    (C)  
    (D)  
  • (5) ബംഗാൾ വിഭജനം റദ്ദു ചെയ്ത ഇന്ത്യൻ വൈസ്രോയി ആരായിരുന്നു

    (A)  
    (B)  
    (C)  
    (D)  


  • (6) ഇന്ത്യയിലെ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വൈസ്രോയി ആരാണ്

    (A)  
    (B)  
    (C)  
    (D)  
  • (7) ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഇരുമ്പയിര് കയറ്റുമതി ചെയ്യുന്നത് ഏത് തുറമുഖത്തു നിന്നാണ്

    (A)  
    (B)  
    (C)  
    (D)  
  • (8) ഗുൽമാർഗ് സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

    (A)  
    (B)  
    (C)  
    (D)  
  • (9) ഇന്ത്യയിലെ ഏറ്റവും വലിയ തടാകം ഏതാണ്

    (A)  
    (B)  
    (C)  
    (D)  
  • (10) ഏത് സംസ്ഥാനത്തെ ജനങ്ങളാണ് പഹാരി ഭാഷ സംസാരിക്കുന്നത്

    (A)  
    (B)  
    (C)  
    (D)  


  • (11) 1773 ൽ കൊൽക്കത്തയിൽ സുപ്രീംകോടതി സ്ഥാപിച്ച ഗവ‍ർണർ ജനറൽ ആരായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (12) അഷ്ടപ്രധാൻ എന്നത് ഏത് ഭരണാധികാരിയുടെ മന്ത്രിസഭയുടെ പേരായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (13) നളന്ദ സർവകലാശാല സ്ഥാപിച്ച ഭരണാധികാരി ആരായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (14) കേരളത്തിലെ ഏത് ക്ഷേത്രമാണ് ദക്ഷിണകൈലാസം എന്നറിയപ്പെടുന്നത്

    (A)  
    (B)  
    (C)  
    (D)  
  • (15) ഗദ്ദാർ പാർട്ടിയുടെ സ്ഥാപകനേതാവ് ആരായിരുന്നു

    (A)  
    (B)  
    (C)  
    (D)  


  • (16) മറാത്ത മാക്യവെല്ലി എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നത് ആരെയായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (17) സ്റ്റീൽ എന്ന ലോഹസങ്കരത്തിൽ അടങ്ങിയിരിക്കുന്നത് എന്തൊക്കെയാണ്

    (A)  
    (B)  
    (C)  
    (D)  
  • (18) ജലത്തിന്റെ PH മൂല്യം എത്രയാണ്

    (A)  
    (B)  
    (C)  
    (D)  
  • (19) മണ്ണിനെകുറിച്ചുള്ള പഠനശാഖ ഏത് പേരിലറിയപ്പെടുന്നു

    (A)  
    (B)  
    (C)  
    (D)  
  • (20) ദേശീയ മാതൃസുരക്ഷാദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

    (A)  
    (B)  
    (C)  
    (D)  


  • (21) ലോക ഭക്ഷ്യദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

    (A)  
    (B)  
    (C)  
    (D)  
  • (22) താഴെ പറയുന്നതിൽ ഏത് മൂലകമാണ് മണ്ണെണ്ണയിൽ സൂക്ഷിക്കുന്നത്

    (A)  
    (B)  
    (C)  
    (D)  
  • (23) പ്രാണികളെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖ ഏത് പേരിലറിയപ്പെടുന്നു

    (A)  
    (B)  
    (C)  
    (D)  
  • (24) ആരുടെ ആത്മകഥയാണ് '' ടണൽ ഓഫ് ടൈം '' എന്ന പുസ്തകം

    (A)  
    (B)  
    (C)  
    (D)  
  • (25) ' പഞ്ചായത്ത് ' എന്നത് ഏത് രാജ്യത്തിന്റെ പാർലമെന്റിന്റെ പേരാണ്

    (A)  
    (B)  
    (C)  
    (D)  


  • (26) ഇന്ത്യയിൽ ആദ്യമായി സ്വകാര്യവൽക്കരിക്കപ്പെട്ട ഷിയോനാഥ് പുഴ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

    (A)  
    (B)  
    (C)  
    (D)  
  • (27) ഏറ്റവും വലിയ ദേശീയഗാനം ഏത് രാജ്യത്തിന്റേതാണ്

    (A)  
    (B)  
    (C)  
    (D)  
  • (28) ' ഹൃദയസ്മിതം ' എന്ന കൃതി എഴുതിയത് ആരാണ്

    (A)  
    (B)  
    (C)  
    (D)  
  • (29) ' വാട്ടർസ്കോട്ട് ഓഫ് കേരള ' എന്നറിയപ്പെടുന്നത് ആരെയാണ്

    (A)  
    (B)  
    (C)  
    (D)  
  • (30) ' മാലി ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന മലയാളം എഴുത്തുകാരൻ ആരാണ്

    (A)  
    (B)  
    (C)  
    (D)  


  • (31) വാസ്കാ ഡി ഗാമ കോഴിക്കോട് വന്നിറങ്ങിയ കപ്പലിന്റെ പേരെന്തായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (32) ' കുന്നലകോനാതിരി ' എന്നറിയപ്പെട്ടിരുന്ന കേരളീയ രാജാവ് ആരായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (33) കേരളത്തിലെ സ‍ർക്കസ് കലയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

    (A)  
    (B)  
    (C)  
    (D)  
  • (34) 1809 ൽ കുണ്ടറ വിളംബരം പുറപ്പെടുവിച്ചത് ആരായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (35) ലോകപ്രശസ്ത കാർഷിക ശാസ്ത്രഞ്ജനായ ഡോ.എം എസ് സ്വാമിനാഥന്റെ ജന്മസ്ഥലം എവിടെയാണ്

    (A)  
    (B)  
    (C)  
    (D)  


  • (36) സ്ത്രീകൾക്ക് ആദ്യമായി വോട്ടവകാശം നൽകിയ രാജ്യം ഏതാണ്

    (A)  
    (B)  
    (C)  
    (D)  
  • (37) രാജ്യസഭയിൽ അംഗമാകുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായപരിധി എത്രയാണ്

    (A)  
    (B)  
    (C)  
    (D)  
  • (38) നേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി സ്ഥിതി ചെയ്യുന്നത് എവിടെയാണ്

    (A)  
    (B)  
    (C)  
    (D)  
  • (39) ആദ്യത്തെ ഒളിംപിക്സ് നടന്നത് ഏത് വർഷമായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (40) ഉറൂബ് എന്ന തൂലിക നാമത്തിൽ അറിയപ്പെട്ടിരുന്നത് ആരായിരുന്നു

    (A)  
    (B)  
    (C)  
    (D)  


  • (41) താഴെ പറയുന്നവയിൽ ശബ്ദം ഏറ്റവും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം എതാണ്

    (A)  
    (B)  
    (C)  
    (D)  
  • (42) മനുഷ്യനിൽ എത്ര ജോ‍ഡി ക്രോമസോമുകൾ ഉണ്ട്

    (A)  
    (B)  
    (C)  
    (D)  
  • (43) വിറ്റാമിൻ ബിയുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏതാണ്

    (A)  
    (B)  
    (C)  
    (D)  
  • (44) ഇന്ത്യയിൽ ദാരിദ്ര്യരേഖ നിർണയിക്കുന്നതിനുള്ള മാനദണ്ഡം ഏതാണ്

    (A)  
    (B)  
    (C)  
    (D)  
  • (45) അജന്ത എല്ലോറ ഗുഹകൾ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

    (A)  
    (B)  
    (C)  
    (D)  


  • (46) ജപ്പാനിലെ പാർലമെന്റിന്റെ പേരെന്താണ്

    (A)  
    (B)  
    (C)  
    (D)  
  • (47) പാർലമെന്റിന്റെ ഇരുസഭകളിലും അംഗമല്ലാത്ത വ്യക്തി മന്ത്രിയായാൽ എത്ര കാലയളവിനുള്ളിൽ തിരഞ്ഞെടുകപ്പെടണം

    (A)  
    (B)  
    (C)  
    (D)  
  • (48) പ്രസി‍ഡണ്ട് പുറപ്പെടുവിക്കുന്ന ഓ‍ർഡിനൻസിന്റെ കാലാവധി എത്രയാണ്

    (A)  
    (B)  
    (C)  
    (D)  
  • (49) ഇന്ത്യയിൽ സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെടുന്നതിനു കാരണമായ മാനദണ്ഡം എന്തായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (50) ദ്രോണാചാര്യ അവാ‍ർഡ് നൽകുന്നത് ആ‍ർക്കാണ്

    (A)  
    (B)  
    (C)  
    (D)