MODEL EXAM 2

MODEL EXAM 2


  • (1) ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനാ വകുപ്പ് ഏത്

    (A)  
    (B)  
    (C)  
    (D)  
  • (2) വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ യൂറോപ്യൻ രാജ്യം ഏത്

    (A)  
    (B)  
    (C)  
    (D)  
  • (3) ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡണ്ട് ആരായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (4) ഭരത് അവാർഡ് നേടിയ ആദ്യ മലയാള സിനിമ നടൻ ആരായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (5) ബുക്കർ പുരസ്‌കാരം നേടിയ ഇന്ത്യയിലെ ആദ്യ വനിതാ എഴുത്തുകാരി ആര്

    (A)  
    (B)  
    (C)  
    (D)  


  • (6) പേപ്പട്ടി വിഷബാധയ്ക്കുള്ള മരുന്ന് കണ്ടുപിടിച്ചത് ആര്

    (A)  
    (B)  
    (C)  
    (D)  
  • (7) ഗുരുവായൂർ സത്യാഗ്രഹം നയിച്ചത് ആരായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (8) കോളറ രോഗത്തിന് കാരണമായ ബാക്ടീരിയ ഏത്

    (A)  
    (B)  
    (C)  
    (D)  
  • (9) കേരളത്തിലെ ആദ്യ മന്ത്രിസഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (10) ജ്ഞാനപീഠം പുരസ്‌കാരം നേടിയ ആദ്യ മലയാളി ആരായിരുന്നു

    (A)  
    (B)  
    (C)  
    (D)  


  • (11) കേരളത്തിൽ ആദ്യത്തെ കോളേജ് സ്ഥാപിതമായത് ഏത് ജില്ലയിൽ ആയിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (12) ഹൈഡ്രജൻ വാതകം കണ്ടുപിടിച്ചത് ആര്

    (A)  
    (B)  
    (C)  
    (D)  
  • (13) ഉറുമ്പുകളുടെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്

    (A)  
    (B)  
    (C)  
    (D)  
  • (14) സാഹിത്യ നോബൽ സമ്മാനം ലഭിച്ച ആദ്യ ബ്രിട്ടീഷുകാരൻ ആരായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (15) ആദ്യ വയലാർ അവാർഡ് ജേതാവ് ആരായിരുന്നു

    (A)  
    (B)  
    (C)  
    (D)  


  • (16) ഈസ്ററ് ഇന്ത്യ കമ്പനിയിൽ നിന്നും ബ്രിട്ടൻ ഇന്ത്യയുടെ ഭരണം ഏറ്റെടുത്തത് ഏത് വർഷം

    (A)  
    (B)  
    (C)  
    (D)  
  • (17) നളന്ദ സർവകലാശാലാ സ്ഥിതി ചെയ്തിരുന്നത് ഏത് നഗരത്തിലായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (18) ഇന്ത്യയുടെ ആദ്യ ചീഫ് ഇലക്ഷൻ കമ്മീഷണർ ആരായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (19) രണ്ടാം പഞ്ചവൽസര പദ്ധതി ഊന്നൽ കൊടുത്തത് ഏത് മേഖലയായിരുന്നു

    (A)  
    (B)  
    (C)  
    (D)  
  • (20) " ഗരീബി ഹഠാവോ " എന്ന മുദ്രാവാക്യം ഏത് പഞ്ചവൽസരപദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു

    (A)  
    (B)  
    (C)  
    (D)