1.ദശാബ്ദത്തിലെ ഏകദിന, T-20 ടീമുകളുടെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്- എം. എസ്. ധോണി 2.ദശാബ്ദത്തിലെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പട്ടത്- വിരാട് കോഹ്‌ലി 3.നാട്ടു മാവുകളുടെ സംരക്ഷണം ലക്ഷ്യമിട്ട് 2021 ജനുവരിയിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന…
Kerala PSC GK
1.2020 ഡിസംബറിൽ അമേരിക്കയിലെ New Jersey Senate, General Assembly എന്നിവ സംയുക്തമായി നൽകുന്ന Lifetime Achievement Award- ന് അർഹനായ ബോളിവുഡ് താരം- Dharmendra 2.രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളിൽ ഒരാൾക്ക്…
1.ജി എസ് ടി കൗൺസിലിന്റെ ആദ്യ ചെയർമാൻ ആരായിരുന്നുഅരുൺ ജെയ്റ്റ്‌ലി 2.ലോകത്തിൽ ആദ്യമായി കാർബൺ ടാക്‌സ് ഏർപ്പെടുത്തിയ രാജ്യം ഏതാണ്ന്യൂസിലാൻഡ് 3.ഐ എം എഫിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഏത് ബാങ്ക് ആണ്റിസർവ് ബാങ്ക് ഓഫ്…
1.മനുഷ്യശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ആയുസ് എത്ര ദിവസമാണ്120 ദിവസം 2.മിനമാട്ട രോഗത്തിന് കാരണമായ ലോഹം ഏതാണ്മെർക്കുറി 3.ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്ഇരുമ്പ് 4.ഇതായ് – ഇതായ് രോഗത്തിന് കാരണമായ ലോഹം ഏതാണ്കാഡ്‌മിയം 5.മനുഷ്യശരീരത്തിൽ ഏറ്റവും…
1.ലേഡി ഹിദാരിപാർക്ക് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്മേഘാലയ 2.ബാൽഫാക്രം ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്മേഘാലയ 3.ഖാസി ,ഗാരോ എന്നീ ഗോത്രവർഗ ജനങ്ങൾ താമസിക്കുന്ന സംസ്ഥാനം ഏതാണ്മേഘാലയ 4.മേഘാലയയിലെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് എവിടെയാണ്ഷില്ലോങ്ങ്…
1.സമുദ്രനിരപ്പിൽ നിന്നും 4000 മീറ്ററിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡിലെ പുൽമേടുകളുടെ പേരെന്താണ്ബുഗ്യൽ 2.പുരാതന കാലത്തു പെരുംചെല്ലൂർ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ സ്ഥലം ഏതാണ്തളിപ്പറമ്പ 3.പാകിസ്ഥാനിൽ ചോലിസ്ഥാൻ മരുഭൂമി എന്നറിയപ്പെടുന്നത് ഏതാണ്താർ മരുഭൂമി 4.പെരിയാർ വന്യജീവി…
1.സമ്പത്തിനെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നുഅഫ്‌നോളജി 2.ആർ .എൻ മൽഹോത്ര കമ്മിറ്റി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നുഇൻഷുറൻസ് മേഖല 3.ലൈസസ് ഫെയർ സിദ്ധാന്തം ആരുമായി ബന്ധപ്പെട്ടിരിക്കുന്നുആദം സ്മിത്ത് 4.ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്‌സ്ന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്പി സി മഹലനോബിസ്…
1.ടിക്ക രോഗം ഏത് സസ്യവിളയുമായി ബന്ധപ്പെട്ടിരിക്കുന്നുനിലക്കടല 2.അഗ്രസ്റ്റോളജി ഏതിനെക്കുറിച്ചുള്ള പഠനമാണ്പുൽചെടികൾ 3.രക്തം കട്ട പിടിക്കുന്നതിനു സഹായിക്കുന്ന എൻസൈം ഏതാണ്ത്രോംബോകൈനേസ് 4.ജീവി വർഗത്തെ ആദ്യമായി രണ്ടു തരമായി തരം തിരിച്ചത് ആരായിരുന്നുകാൾ ലിനേയസ് 5.സസ്യങ്ങൾക്ക് ജീവനുണ്ടെന്നു…
1.മേഘാലയ എന്ന വാക്കിന്റെ അർഥം എന്താണ്മേഘങ്ങളുടെ വീട് 2.മേഘാലയ സംസ്ഥാനം രൂപം കൊണ്ടത് ഏത് വർഷമായിരുന്നു1972 3.മേഘാലയ സംസ്ഥാനത്തിന്റെ സംസ്ഥാന പക്ഷി ഏതാണ്ഹിൽ മൈന 4.മേഘാലയ സംസ്ഥാനത്തിന്റെ സംസ്ഥാന മൃഗം ഏതാണ്മേഘപ്പുലി 5.കിഴക്കിന്റെ സ്കോട്ട്ലാൻഡ്…
1.കേരളത്തിൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിജലവൈദ്യുതി 2.കെഎസ്ഇബി സ്ഥാപിതമായത്1957 മാർച്ച് 31 3.കെഎസ്ഇബിയുടെ ആപ്തവാക്യംകേരളത്തിന്റെ ഊർജ്ജം 4.ഏറ്റവും കൂടുതൽ ജലവൈദ്യുതി പദ്ധതികൾ ഉള്ള കേരളത്തിലെ ജില്ലഇടുക്കി 5.കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ സ്ഥിതി…