Press "Enter" to skip to content

Kerala PSC GK

HISTORY GK FOR KERALA PSC

1.കടൽമാർഗം ഇന്ത്യയിലെത്തിയ ആദ്യത്തെ യൂറോപ്യന്മാർ ആരായിരുന്നുപോർച്ചുഗീസുകാർ 2.ഗോവയെ മോചിപ്പിക്കാനായി 1961 ൽ ഇന്ത്യ നടത്തിയ സായുധനീക്കം ഏത് പേരിലറിയപ്പെടുന്നുഓപ്പറേഷൻ വിജയ് 3.പോർച്ചുഗീസ് സമ്പർക്ക ഫലമായി രൂപം കൊണ്ട കലാരൂപം ഏതാണ്ചവിട്ടു നാടകം 4.കൂനൻ കുരിശു…

KERALA HISTORY,FACTS,CULTURE GK FOR KERALA PSC PRELIMINARY

1.കൊച്ചി ലെജിസ്ളേറ്റിവ് അസംബ്ലിയിലെ ആദ്യ വനിതാ അംഗം ആരായിരുന്നുതോട്ടക്കാട്ട് മാധവി ‘അമ്മ 2.സാംബവർ സംഘം സ്ഥാപിച്ചത് ആരായിരുന്നുപാഴൂർ രാമൻ ചേന്നൻ 3.കേരളത്തിൽ നടന്ന വിമോചന സമരത്തിന് ആ പേര് നിർദേശിച്ചത് ആരായിരുന്നുപനമ്പിള്ളി ഗോവിന്ദമേനോൻ 4.വേദാധികാരനിരൂപണം…

SCIENCE GK FOR KERALA PSC

1.മരുഭൂമിയിലെ സസ്യജാലങ്ങൾ ഏത് പേരിലറിയപ്പെടുന്നുസീറോഫൈറ്റ്സ് 2.ലാക്രിമൽ ഗ്രന്ഥി ഏത് മനുഷ്യ അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നുകണ്ണ് 3.സിക്ക വൈറസ് വാഹകരായ കൊതുകുകൾ ഏതാണ്അനോഫിലസ് കൊതുകുകൾ 4.പാലിൽ അടങ്ങിയിരിക്കുന്ന പ്രധാന പ്രോട്ടീൻ ഏതാണ്കെസീൻ 5.കൊതുകുകളുടെ ലാർവകൾ ഏത് പേരിലറിയപ്പെടുന്നുറിഗ്‌ളർ…

CURRENT AFFAIRS FOR KERALA PSC- 11 JANUARY 2021

1.ഐ.സി.സി. പുരുഷ ടെസ്റ്റ് മത്സരത്തിൽ അമ്പയറായി എത്തുന്ന ആദ്യ വനിത- ക്ലെയർ പോളോസാക്ക് (ആസ്ട്രേലിയ) 2.പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃക പദ്ധതിയായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത്- അക്ഷയ കേരളം പദ്ധതി 3.യുനിസെഫ് അടുത്തിടെ…

NAGALAND – STATE FACTS FOR KERALA PSC

1.ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്നാഗാലാ‌ൻഡ് 2.ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള സംസ്ഥാനം ഏതാണ്നാഗാലാ‌ൻഡ് 3.നെഗറ്റിവ് ജനസംഖ്യ വളർച്ച രേഖപ്പെടുത്തിയ ഇന്ത്യയിലെ ഏക സംസ്ഥാനം ഏതാണ്നാഗാലാ‌ൻഡ് 4.നാഗാലാ‌ൻഡ് അതിർത്തി പങ്കിടുന്ന ഏക അയൽരാജ്യം ഏതാണ്മ്യാന്മാർ…

CURRENT AFFAIRS FOR KERALA PSC – 10 JANUARY 2021

1.കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2020- ലെ പാലാ കെ.എം. മാത്യ പുരസ്കാരത്തിന് അർഹനായത്- ശ്രീജിത് പെരുന്തച്ചൻ (നോവൽ- കുഞ്ചുവിനുണ്ടാരു കഥ പറയാൻ) 2.2021 ജനുവരിയിൽ National Cadet Corps (NCC)- യുടെ Director General…

CURRENT AFFAIRS FOR KERALA PSC – 09 JANUARY 2021

1.മികച്ച കവിതാ സമാഹാരത്തിനുള്ള 2020- ലെ സാഹിതി സാഹിത്യ പുരസ്കാരത്തിന് അർഹയായത്- ലേഖാ കാക്കനാട്ട്വയലായിരുന്നു ഞാൻ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത് 2.HDFC ബാങ്കിന്റെ പുതിയ ചെയർമാനായി നിയമിതനാകുന്നത്- അതാനു ചക്രബർത്തി 3.സ്കൈറൂട്ട്…

CURRENT AFFAIRS FOR KERALA PSC – 08 JANUARY 2021

1.കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പട്ടിക വർഗ്ഗ വിഭാഗത്തിലെ പഞ്ചായത്ത് പ്രസിഡന്റ്- രാധിക മാധവൻ (മലമ്പുഴ പഞ്ചായത്ത്) 2.2021 ജനുവരിയിൽ ദേശീയോദ്യാനത്തിന്റെ ചുറ്റുമുളള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര…

Open chat
Send Hi to join our psc gk group