Last updated on January 25, 2021
1.ലേഡി ഹിദാരിപാർക്ക് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
മേഘാലയ
2.ബാൽഫാക്രം ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
മേഘാലയ
3.ഖാസി ,ഗാരോ എന്നീ ഗോത്രവർഗ ജനങ്ങൾ താമസിക്കുന്ന സംസ്ഥാനം ഏതാണ്
മേഘാലയ
4.മേഘാലയയിലെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് എവിടെയാണ്
ഷില്ലോങ്ങ്
5.ഇന്ത്യയുടെ മുൻ രാഷ്‌ട്രപതി എ പി ജെ അബ്ദുൾകലാം അവസാന പ്രഭാഷണം നടത്തിയത് എവിടെ വെച്ചായിരുന്നു
IIM ഷില്ലോങ്
6.മോസ്‌മൊയ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
മേഘാലയ
7.മേഘാലയയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം ഏതാണ്
ആസാം
8.മേഘാലയ സംസ്ഥാനത്തു ഏറ്റവും കൂടുതൽ ഉള്ള മതം ഏതാണ്
ക്രിസ്തുമതം
9.തുറ കൊടുമുടി സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
മേഘാലയ
10.നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്സിറ്റി സ്ഥിതി ചെയുന്നത് എവിടെയാണ്
ഷില്ലോങ്
11.നോഹ് കാലികയ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്
മേഘാലയ
12.സിജു വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്
മേഘാലയ
13.ആത്മാവിന്റെ ആവാസകേന്ദ്രം എന്നറിയപ്പെടുന്ന മേഘാലയയിലെ ദേശീയോദ്യാനം ഏതാണ്
ബാൽഫാക്രം
14.നോക്രേക് ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
മേഘാലയ
15.ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ മേഘാലയയുടെ സ്ഥാനം എത്രയാണ്
23