1.മേഘാലയ എന്ന വാക്കിന്റെ അർഥം എന്താണ്
മേഘങ്ങളുടെ വീട്
2.മേഘാലയ സംസ്ഥാനം രൂപം കൊണ്ടത് ഏത് വർഷമായിരുന്നു
1972
3.മേഘാലയ സംസ്ഥാനത്തിന്റെ സംസ്ഥാന പക്ഷി ഏതാണ്
ഹിൽ മൈന
4.മേഘാലയ സംസ്ഥാനത്തിന്റെ സംസ്ഥാന മൃഗം ഏതാണ്
മേഘപ്പുലി
5.കിഴക്കിന്റെ സ്കോട്ട്ലാൻഡ് എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്
ഷില്ലോങ്
6.ചിറാപ്പുഞ്ചി സ്ഥിതി ചെയ്യുന്നത് ഏത് കുന്നുകളിൽ ആണ്
ഖാസി കുന്ന്
7.ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പ്രകൃതിദത്ത ഗുഹ ഏതാണ്
ക്രെം ലിയാത് പ്രാഹ് ( മേഘാലയ )
8.മേഘാലയയുമായി അതിർത്തി പങ്കിടുന്ന ഏക അയൽരാജ്യം ഏതാണ്
ബംഗ്ലാദേശ്
9.മേഘാലയയെ ബംഗാളുമായി ബന്ധിപ്പിക്കുന്ന ഇടനാഴി ഏതാണ്
സിലിഗുരി കോറിഡോർ
10.സോഷ്യൽ ഓഡിറ്റ് നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനം ഏതാണ്
മേഘാലയ
11.വാൻഗാല എന്ന പേരുള്ള കൊയ്ത്തുത്സവം നടക്കുന്നത് ഏത് സംസ്ഥാനത്താണ്
മേഘാലയ
12.ഉംറോയ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
മേഘാലയ
13.ഗാരോ ,ഖാസി ,ജയന്തിയ എന്നീ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ്
മേഘാലയ
14.ഉമിയാം എന്ന തടാകം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
മേഘാലയ
15.ലേഡി ഹിലാരി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
മേഘാലയ