Press "Enter" to skip to content

പ്രകാശം – പി എസ് സി പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുള്ള വസ്തുതകൾ

സാന്ദ്രത വ്യത്യാസമുള്ള രണ്ടു മാധ്യമങ്ങൾക്കിടയിലൂടെ പ്രകാശരശ്‌മി സഞ്ചരിക്കുമ്പോൾ സഞ്ചാരപാതയ്ക്കുണ്ടാകുന്ന വ്യതിയാനം ഏത് പേരിലറിയപ്പെടുന്നു
അപവർത്തനം

സോപ്പുകുമിള ,എണ്ണ പാളി എന്നിവയിൽ മനോഹര\വർണങ്ങൾ ഉണ്ടാവാൻ കാരണമായ പ്രകാശ പ്രതിഭാസം ഏത്
ഇന്റർഫെറൻസ്

മരീചികയ്ക്ക് കാരണമായ പ്രകാശ പ്രതിഭാസമേത്
അപവർത്തനം

ഒന്നിലധികം പ്രകാശ തരംഗങ്ങൾ ഒരേ സ്ഥലത്തു എത്തുമ്പോൾ അവയുടെ ഫലങ്ങൾ കൂടിചേർന്നുണ്ടാകുന്ന പ്രകാശ പ്രതിഭാസം ഏത്
ഇന്റർഫെറൻസ്

സൂക്ഷ്മങ്ങളായ അതാര്യവസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം ഏത്
ഡിഫ്രാക്ഷൻ

Open chat
Send Hi to join our psc gk group