Press "Enter" to skip to content

CURRENT AFFAIRS 03 JANUARY 2021

1.2020 ഡിസംബറിൽ അമേരിക്കയിലെ New Jersey Senate, General Assembly എന്നിവ സംയുക്തമായി നൽകുന്ന Lifetime Achievement Award- ന് അർഹനായ ബോളിവുഡ് താരം- Dharmendra

2.രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളിൽ ഒരാൾക്ക് തൊഴിൽ നൽകാൻ തീരുമാനിച്ച സംസ്ഥാനം- ത്രിപുര

3.2020 ഡിസംബറിൽ Hot air balloon widlife safari ആരംഭിച്ച ഇന്ത്യയിലെ ആദ്യ കടുവ സങ്കേതം- Bandhavgarh Tiger Reserve (മധ്യപ്രദേശ്)

4.ഇന്ത്യയിലെ ആദ്യ Driverless Train Operation നിലവിൽ വരുന്ന മെട്രോ- Delhi Metro

5.2020 ഡിസംബറിൽ കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ Best performing civic body പുരസ്കാരം നേടിയത്- Greater Visakhapatnam Municipal Corporation

6.2020 ഡിസംബറിൽ സാധാരണ ജനങ്ങളിൽ ഇന്റർനെറ്റിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിന് കേരള സർക്കാർ ആരംഭിക്കുന്ന ഇന്റർനെറ്റ് അധിഷ്ഠിത കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി- ഇ- കേരളം

7.2021 ജനുവരിയിൽ നടക്കുന്ന 33-ാമത് കേരള ശാസ്ത്ര കോൺഗ്രസിന്റെ വേദി- തിരുവനന്തപുരം

8.‘Justice for All, Prejudice to None’ എന്ന പുസ്തകത്തിന്റെ രചയിതാവ്- പി.എസ്. ശ്രീധരൻപിള്ള

9.2020 ഡിസംബറിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രിയായ അടൽ ബിഹാരി വാജ്പേയുടെ 18 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തത്- Ridge Maidan (Shimla, Himachal Pradesh)

10.2020 ഡിസംബറിൽ ഇടുക്കി ജില്ലയിലെ മലങ്കര ഡാമിൽ മുങ്ങി മരിച്ച മലയാള സിനിമ അഭിനേതാവ്- അനിൽ നെടുമങ്ങാട്

11.2020 ഡിസംബറിൽ വെടിയേറ്റ് മരിച്ച അഫ്ഗാനിസ്ഥാനിലെ വനിതകളുടെ അവകാശങ്ങൾക്കായി പോരാടിയ സാമൂഹ്യ പ്രവർത്തക- ഫ്രെഷ്ത കൊഹിസ്താനി

12.ഇന്ത്യയിലെ ആദ്യത്തെ മെഗാ ലെതർ പാർക്ക് സ്ഥാപിതമാകുന്നത്- കാൺപുർ

ഇന്ത്യയിലെ ആദ്യത്തെ ലിഥിയം റിഫൈനറി സ്ഥാപിതമാകുന്നത്- ഗുജറാത്ത്

13.2020 ഡിസംബറിൽ ഏത് സംസ്ഥാന സർക്കാരാണ് ബോഡോയെ തങ്ങളുടെ അസോസിയേറ്റ് ഔദ്യോഗിക ഭാഷയായി സ്വീകരിച്ചത്- അസം

14.2011-2020 വർഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സി. ഗാർഫീൽഡ് സോബേഴ്സസ് അവാർഡിന് അർഹനായത്- വിരാട് കൊഹി

15.ഐ.സി.സി. 2011- 2020 പതിറ്റാണ്ടിലെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റ് താരം- വിരാട് കോഹ്‌ലി
ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരം- സ്റ്റീവ് സ്മിത്ത് (ഓസ്ട്രേലിയ)
ഏറ്റവും മികച്ച ട്വന്റി-20 ക്രിക്കറ്റ് താരം- റാഷിദ് ഖാൻ (അഫ്ഗാനിസ്ഥാൻ)
സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം ലഭിച്ചത്- മഹേന്ദ്രസിംഗ് ധോണി
ഐ.സി.സി.യുടെ വനിതാ ക്രിക്കറ്റർക്കുള്ള മുഴുവൻ പുരസ്കാരങ്ങളും സ്വന്തമാക്കിയ വ്യക്തി- എലിസെ പെറി (ഓസ്ട്രേലിയ)
ദശകത്തിലെ മികച്ച താരവും ഏകദിന, ട്വന്റി-20 താരവും പെറി തന്നെ

16.കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ പിടികൂടുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി- ഓപ്പറേഷൻ പി. ഹണ്ട്

17.ഗ്ലോബ് സോക്കർ ഫെയർ ഓഫ് ദി സെഞ്ച്വറി പുരസ്കാരം (2000-2020) നേടിയ ഫുട്ബോൾ താരം- കിസ്ത്യാനോ റൊണാൾഡോ (പോർച്ചുഗൽ)

18.ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റിയുടെ പുതിയ ചെയർമാനായി നിയമിതനായ വ്യക്തി- ചേതൻ ശർമ്മ

19.സെലക്ഷൻ കമ്മിറ്റിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മലയാളി- എബി കുരുവിള (മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം)

20.അടുത്തിടെ ഏതു സംസ്ഥാന സർക്കാരാണു ജാതി സംബന്ധമായ സ്റ്റിക്കറുകൾ വാഹനങ്ങളിൽ ഒട്ടിക്കുന്നത് നിരോധിച്ചത്- ഉത്തർപ്രദേശ്

21.ഭിന്നശേഷി മേഖലയിലുള്ള പഠനത്തിനും ഗവേഷണത്തിനുമായുള്ള രാജ്യത്ത ആദ്യത്തെ സർവ്വകലാശാല ആരംഭിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച ജില്ല- കാരംപൂർ (അസം)

22.2024 വരെ രാജ്യത്തെ എല്ലാ ഗ്രാമീണ മേഖലയിലും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി- ജൽജീവൻ പദ്ധതി

23.ആദ്യമായി എല്ലാ ഗ്രാമീണ മേഖലയിലും കുടിവെള്ളം ലഭ്യമാക്കിയ സംസ്ഥാനം- ഗോവ

24.National Cadet Corps (NCC)- ന്റെ വിവിധ പരിശീലനങ്ങൾ, സാമൂഹ്യ സേവനങ്ങൾ തുടങ്ങിയവയിൽ പങ്കെടുത്ത NCC കേഡറ്റുകൾക്ക് അവരുടെ അനുഭവങ്ങൾ പങ്കിടുന്നതായി ആരംഭിച്ച ഡിജിറ്റൽ സംവിധാനം- DGNCC Digital Forum

25.യു.പി.ഐ. ഇടപാടിൽ ഒന്നാം സ്ഥാനത്തുള്ള ബാങ്ക്- SBI

26.എവിടെയാണ് ‘Wear a Mask’ കാമ്പെയ്ൻ സംഘടിപ്പിച്ചത്- ഹൈദരാബാദ്

27.അടൽബിഹാരി വാജ്പേയിയുടെ 18 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തത് എവിടെയാണ്- ഷിംല

28.2020 ഡിസംബറിൽ പ്രകാശനം ചെയ്ത അയോദ്ധ്യ എന്ന പുസ്തകത്തിന്റെ രചയിതാവ്- മാധവ് ഭണ്ഡാരി

29.2020 ഡിസംബറിൽ അന്തരിച്ച പ്രശസ്ത നൃത്തചരിത്രകാരനും നിരൂപകനും പത്മശ്രീ ജേതാവുമായ വ്യക്തി- സുനിൽ കോത്താരി

30.ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ ഉയരം എത്രയായിട്ടാണ് പുനർ നിർണയിച്ചിട്ടുള്ളത്- 8848.86 മീറ്റർ

31.ഇന്ത്യയുടെ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാനിനു മുന്നോടിയായി അയക്കുന്ന വനിതാ റോബോട്ടിന്റെ പേര്- വ്യോമമിത്ര

32.2021 – ൽ നടക്കാൻപോകുന്ന ഗ്ലോബൽ മീഡിയ ഫിലിം സമ്മിറ്റിന് വേദിയാകുന്ന രാജ്യം- ഇന്ത്യ

33.തദ്ദേശീയമായി ഹൈപവർ ഇലക്ട്രിക് ലോക്കോമോട്ടീവ്സ് വികസിപ്പിക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ- 6

34.25-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രങ്ങൾ- ചുരുളി
സംവിധാനം- ലിജോ ജോസ് പെല്ലിശ്ശേരി
ഹാസ്യം (സംവിധാനം- ജയരാജ്)

35.‘Covid- 19 : Sabhyata Ka Sankat aur Samadhan’ എന്ന പുസ്തക ത്തിന്റെ രചയിതാവ്- കൈലാഷ് സത്യാർത്ഥി

36.ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാനായി തെരഞ്ഞടുക്കപ്പെട്ടത്- ചേതൻ ശർമ്മ
സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെട്ട മലയാളി- Abey Kuruvilla)

Open chat
Send Hi to join our psc gk group