Press "Enter" to skip to content

KERALA GEOGRAPHY FACTS FOR KERALA PSC

1.കേരളത്തിൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി
ജലവൈദ്യുതി

2.കെഎസ്ഇബി സ്ഥാപിതമായത്
1957 മാർച്ച് 31

3.കെഎസ്ഇബിയുടെ ആപ്തവാക്യം
കേരളത്തിന്റെ ഊർജ്ജം

4.ഏറ്റവും കൂടുതൽ ജലവൈദ്യുതി പദ്ധതികൾ ഉള്ള കേരളത്തിലെ ജില്ല
ഇടുക്കി

5.കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ സ്ഥിതി ചെയ്യുന്ന നദി
പെരിയാർ

6.കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
പള്ളിവാസൽ

7.ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം
ഇടുക്കി

8.മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
കുറ്റിയാടി

9.കേരളത്തിൽ ആദ്യമായി വൈദ്യുതി വിതരണം തുടങ്ങിയത്
തിരുവനന്തപുരം

10.കേരളത്തിൽ പൂർണ്ണമായും വൈദ്യുതീകരിച്ച ആദ്യ ജില്ല
പാലക്കാട്

11.സ്വകാര്യ മേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതി
മണിയാർ

12.കേരളത്തിലെ സ്വകാര്യ മേഖലയിലുള്ള ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
കുത്തുങ്കൽ

13.ഇന്ത്യയിൽ ആദ്യമായി വൈദ്യുതി ഉൽപാദനം തുടങ്ങിയ ഗ്രാമപഞ്ചായത്ത്
മാങ്കുളം

14.കേരളത്തിൽ ഒരു ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഉള്ള ജലവൈദ്യുത പദ്ധതി
മീൻവല്ലം

15.കേരളത്തിൽ വൈദ്യുതി വിതരണം നടത്തുന്ന ഏക മുൻസിപ്പൽ കോർപ്പറേഷൻ
തൃശ്ശൂർ

16.കേരളത്തിലെ ആദ്യത്തെ അണക്കെട്ട്
മുല്ലപ്പെരിയാർ

17.കേരളത്തിലെ ആദ്യത്തെ കോൺക്രീറ്റ് ഡാം
മാട്ടുപെട്ടി

18.കേരളത്തിലെ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം
ചെറുതോണി

19.ഏഷ്യയിലെ രണ്ടാമത്തെ വലിയ എർത്ത് ഡാം
ബാണാസുരസാഗർ അണക്കെട്ട്

20.കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികൾ ഉള്ള നദി
ഭാരതപ്പുഴ

Open chat
Send Hi to join our psc gk group