ഇന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ നൃത്ത രൂപങ്ങൾ 1.ധാലോ – ഗോവ 2.ഫാഗ് ധമൽ – ഹരിയാന 3.കോലാട്ടം ,തെരുകൂത്തു ,കരഗാട്ടം ,കാവടിയാട്ടം – തമിഴ്‌നാട് 4.കജ്രി ,കാരൻ ,നൗടാങ്കി,ചപ്പേലി – ഉത്തർപ്രദേശ് 5.ഗിഡ,ഭാംഗ്‌റ –…
Kerala PSC GK
1.രുദ്രസാഗർ തടാകം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്ബംഗാൾ 2.ഏത് സംസ്ഥാനത്തെ നിയമസഭാ മന്ദിരമാണ് ഉജ്ജയന്ത കൊട്ടാരംത്രിപുര 3.ഇടുക്കി ജില്ല രൂപം കൊണ്ടത് ഏത് വർഷമായിരുന്നു1972 4.തളിക്കോട്ട യുദ്ധം നടന്നത് ഏത് വർഷമായിരുന്നു1565 5.തിരഞ്ഞെടുപ്പ് കമ്മീഷൻ…
1.ടെൻസിങ് നോർഗെയും എഡ്മണ്ട് ഹിലാരിയും എവറസ്റ്റ് കീഴടക്കിയത് ഏത് വർഷമായിരുന്നു1953 2.ഖാസി .ഗാരോ ,ജയന്തിയ എന്നീ മലനിരകൾ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്മേഘാലയ 3.കിഴക്കിന്റെ സ്കോട്ട്ലാൻഡ് എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്ഷില്ലോങ്ങ് 4.ഇന്ത്യയുടെ രത്നം എന്ന്…
1.ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി ഉള്ള രാജ്യം ഏതാണ്ബംഗ്ലാദേശ് 2.ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉള്ള അതിർത്തി എത്ര കിലോമീറ്റർ ആണ്3323 കി മി 3.ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ്ഗുജറാത്ത് 4.ഇന്ത്യൻ…
LDC 2024 GK NOTES,LD CLERK EXAM 2024 TOP GK NOTES,KERALA PSC LD CLERK EXAM IMPORTANT NOTES രാജി സമർപ്പിക്കുന്നത് ആർക്കൊക്കെ 1.പ്രധാനമന്ത്രി – രാഷ്ട്രപതിക്ക്2.മുഖ്യമന്ത്രി – ഗവർണർക്ക്3.രാഷ്‌ട്രപതി –…
ക്‌ളാസിക്കൽ നൃത്തരൂപങ്ങളും അവയുടെ ഉദ്ഭവദേശങ്ങളും 1.ഭരതനാട്യം – തമിഴ്‌നാട്2.കഥകളി – കേരളം3.മോഹിനിയാട്ടം – കേരളം4.കഥക് – ഉത്തർപ്രദേശ്5.മണിപ്പൂരി – മണിപ്പൂർ6.കുച്ചിപ്പുടി – ആന്ധ്രപ്രദേശ്7.ഒഡീസി – ഒഡിഷ8.സാത്രിയ – ആസാം
KERALA HISTORY FOR LDC 2024,KERALA FACTS GK FOR LD CLERK 2024,LDC 2024 GK ON KERALA POLITICS 1.ഒന്നാം കേരള നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി✅ ഉമേഷ് റാവു
1.മഴവെള്ള സംഭരണം നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏതാണ്തമിഴ്നാട് 2.വനവൃക്ഷങ്ങളുടെ ചക്രവർത്തി എന്നറിയപ്പെടുന്ന മരം ഏതാണ്തേക്ക് മരം 3.ചിപ്കോ പ്രസ്ഥാനം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നുവനസംരക്ഷണം 4.പ്രാചീനകാലത്തു രത്നാകര എന്നറിയപ്പെട്ടിരുന്ന സമുദ്രം ഏതാണ്ഇന്ത്യൻ മഹാസമുദ്രം 5.കൃത്രിമമായി നിർമിച്ച…
1 .ഒലിവർ ട്വിസ്റ്റ് എന്ന കൃതി രചിച്ചത് ആരാണ്ചാൾസ് ഡിക്കെൻസ് 2.ഓസ്കാർ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ വനിത ആരായിരുന്നുഭാനു അത്തയ്യ 3.ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല ഏതാണ്പത്തനംതിട്ട 4.മ്യുറൽ പഗോഡ എന്നറിയപ്പെടുന്ന…
1.ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏതാണ്ഓക്സിജൻ 2.ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്അലൂമിനിയം 3.ഹിമാചൽ പ്രദേശിനെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ചുരം ഏതാണ്ഷിപ്കില ചുരം 4.ആംനെസ്റ്റി ഇൻറർനാഷണലിന്റെ ആസ്ഥാനം എവിടെയാണ്ലണ്ടൻ 5.ആധാർ നിയമം നിലവിൽ വന്നത്…