Kerala PSC GK
1.കടൽമാർഗം ഇന്ത്യയിലെത്തിയ ആദ്യത്തെ യൂറോപ്യന്മാർ ആരായിരുന്നുപോർച്ചുഗീസുകാർ 2.ഗോവയെ മോചിപ്പിക്കാനായി 1961 ൽ ഇന്ത്യ നടത്തിയ സായുധനീക്കം ഏത് പേരിലറിയപ്പെടുന്നുഓപ്പറേഷൻ വിജയ് 3.പോർച്ചുഗീസ് സമ്പർക്ക ഫലമായി രൂപം കൊണ്ട കലാരൂപം ഏതാണ്ചവിട്ടു നാടകം 4.കൂനൻ കുരിശു…
1.കൊച്ചി ലെജിസ്ളേറ്റിവ് അസംബ്ലിയിലെ ആദ്യ വനിതാ അംഗം ആരായിരുന്നുതോട്ടക്കാട്ട് മാധവി ‘അമ്മ 2.സാംബവർ സംഘം സ്ഥാപിച്ചത് ആരായിരുന്നുപാഴൂർ രാമൻ ചേന്നൻ 3.കേരളത്തിൽ നടന്ന വിമോചന സമരത്തിന് ആ പേര് നിർദേശിച്ചത് ആരായിരുന്നുപനമ്പിള്ളി ഗോവിന്ദമേനോൻ 4.വേദാധികാരനിരൂപണം…
1.മരുഭൂമിയിലെ സസ്യജാലങ്ങൾ ഏത് പേരിലറിയപ്പെടുന്നുസീറോഫൈറ്റ്സ് 2.ലാക്രിമൽ ഗ്രന്ഥി ഏത് മനുഷ്യ അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നുകണ്ണ് 3.സിക്ക വൈറസ് വാഹകരായ കൊതുകുകൾ ഏതാണ്അനോഫിലസ് കൊതുകുകൾ 4.പാലിൽ അടങ്ങിയിരിക്കുന്ന പ്രധാന പ്രോട്ടീൻ ഏതാണ്കെസീൻ 5.കൊതുകുകളുടെ ലാർവകൾ ഏത് പേരിലറിയപ്പെടുന്നുറിഗ്ളർ…
1.ഐ.സി.സി. പുരുഷ ടെസ്റ്റ് മത്സരത്തിൽ അമ്പയറായി എത്തുന്ന ആദ്യ വനിത- ക്ലെയർ പോളോസാക്ക് (ആസ്ട്രേലിയ) 2.പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃക പദ്ധതിയായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത്- അക്ഷയ കേരളം പദ്ധതി 3.യുനിസെഫ് അടുത്തിടെ…