Press "Enter" to skip to content

KERALA PSC LD CLERK 2024 GK – NOTES ABOUT KERALA POLITICS,KERALA HISTORY

KERALA HISTORY FOR LDC 2024,KERALA FACTS GK FOR LD CLERK 2024,LDC 2024 GK ON KERALA POLITICS

1.ഒന്നാം കേരള നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി
✅ ഉമേഷ് റാവു

  1. ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേരളത്തിലെ ഏക മന്ത്രി
    ✅കെ. മുരളീധരൻ
  2. കേരളത്തിൽ പദവിയിലിരിക്കെ അന്തരിച്ച ആദ്യ മന്ത്രി
    ✅ വി.കെ വേലപ്പൻ
  3. ഒന്നാം കേരള മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം
    ✅11
  4. കേരള നിയമസഭയിലെ ആദ്യ സ്പീക്കർ
    ✅ആർ. ശങ്കരനാരായണൻ തമ്പി
  5. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സ്പീക്കറായിരുന്ന വ്യക്തി
    ✅എം.വിജയകുമാർ
  6. ഒന്നാം കേരള നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി
    ✅ റോസമ്മ പുന്നൂസ്
  7. കേരള നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ
    ✅കെ.ഒ. ഐഷഭായി
  8. കോടതി വിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി
    ✅വി.ആർ. കൃഷ്ണയ്യർ
  9. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതാര്
    ✅എ.എ.അസീസ്
  10. കൂറുമാറ്റ നിരോധനനിയമപ്രകാരം കേരള നിയമസഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട ഏക വ്യക്തി
    ✅ആർ. ബാലകൃഷ്ണപിള്ള
  11. എത്ര തവണയാണ് കേരളം രാഷ്ട്രപതി ഭരണത്തിന് കീഴിൽ ആയത്
    ✅ ഏഴുതവണ
  12. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രി ആയിരുന്നതാര്
    ✅കെ.എം.മാണി
  13. ലോക്സഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളി
    ✅ ചാൾസ് ഡയസ്
  14. രാജ്യസഭാംഗമായ ആദ്യ കേരളീയ വനിത
    ✅ ലക്ഷ്മി.എൻ. മേനോൻ
  15. അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി
    ✅ആർ. ശങ്കർ
  16. കേരള നിയമസഭയിൽ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചതാര്
    ✅ തോമസ് ഐസക്
  17. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റിതര മുഖ്യമന്ത്രി
    ✅ പട്ടം താണുപിള്ള
  18. കേരളത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മന്ത്രിയായതാര്
    ✅ രമേശ് ചെന്നിത്തല
  19. ഏറ്റവും കൂടുതൽ തവണ കേരള മുഖ്യമന്ത്രിയായത്
    ✅കെ. കരുണാകരൻ
  20. കേന്ദ്ര മന്ത്രിസഭയിൽ അംഗമായ ആദ്യ കേരള മുഖ്യമന്ത്രി
    ✅എ.കെ. ആന്റണി
  21. കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി
    ✅ ക്ലിഫ് ഹൗസ്
  22. കേരളത്തിലെ ആദ്യ വനിതാ ഗവർണർ
    ✅ ജ്യോതി വെങ്കിടാചലം
  23. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്നത് എവിടെ
    ✅ വടക്കൻ പറവൂർ
Open chat
Send Hi to join our psc gk group