Press "Enter" to skip to content

LDC 2024 – DAILY 10 IMPORTANT GK SERIES – 6

1.മഴവെള്ള സംഭരണം നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏതാണ്
തമിഴ്നാട്

2.വനവൃക്ഷങ്ങളുടെ ചക്രവർത്തി എന്നറിയപ്പെടുന്ന മരം ഏതാണ്
തേക്ക് മരം

3.ചിപ്കോ പ്രസ്ഥാനം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
വനസംരക്ഷണം

4.പ്രാചീനകാലത്തു രത്നാകര എന്നറിയപ്പെട്ടിരുന്ന സമുദ്രം ഏതാണ്
ഇന്ത്യൻ മഹാസമുദ്രം

5.കൃത്രിമമായി നിർമിച്ച ആദ്യത്തെ മൂലകം ഏതാണ്
ടെക്നീഷ്യം

6.ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യ
2.42 ശതമാനം

7.വലുപ്പത്തിൽ ലോക രാജ്യങ്ങളിൽ എത്രാമത് സ്ഥാനത്താണ് ഇന്ത്യ
7

8.ഇന്ത്യൻ ഉപദ്വീപിൻറെ തെക്കേ അറ്റം ഏതാണ്
കന്യാകുമാരി

9.ഇന്ത്യ എന്ന രാജ്യത്തിൻറെ ഏറ്റവും തെക്കേ അറ്റം ഏതാണ്
ഇന്ദിര പോയിന്റ്(നിക്കോബാർ ദ്വീപ് )

10.ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ എത്രയാണ്
7

Open chat
Send Hi to join our psc gk group