Press "Enter" to skip to content

KERALA PSC LD CLERK EXAM 2024 GK NOTES

ഇന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ നൃത്ത രൂപങ്ങൾ

1.ധാലോ – ഗോവ

2.ഫാഗ് ധമൽ – ഹരിയാന

3.കോലാട്ടം ,തെരുകൂത്തു ,കരഗാട്ടം ,കാവടിയാട്ടം – തമിഴ്‌നാട്

4.കജ്രി ,കാരൻ ,നൗടാങ്കി,ചപ്പേലി – ഉത്തർപ്രദേശ്

5.ഗിഡ,ഭാംഗ്‌റ – പഞ്ചാബ്

6.ലൂഡി ,കായാംഗ ,നാട്ടി – ഹിമാചൽ പ്രദേശ്

7.സ്വാങ് – ഹരിയാന

8.ബിഹു – അസം

9.ഗർബ ,തിപ്‌തി ,ദണ്ഡിയാദാസ്‌ ,ഭവായ് – ഗുജറാത്ത്

10.ഛാവ് ,ദന്തനത്തെ – ഒഡിഷ

11.ഖയാൽ ,ഭാവെ ,ഗംഗോർ ,ഘൂമർ ,കൽബെലിയ – രാജസ്ഥാൻ

12.മാച്ച ,ലോത്ത ,ഗൗർ – മധ്യപ്രദേശ്

13.യക്ഷഗാനം – കർണാടകം

14.തമാശ ,ലെസിം – മഹാരാഷ്ട്ര

15.ചാപ്പ് – ബീഹാർ

16.ജാത്ര ,കഥിബാവുൽ – ബംഗാൾ

17.ചിരാവ് – മിസോറാം

18.കുമയോൻ ,ജാഗർ – ഉത്തരാഖണ്ഡ്

Open chat
Send Hi to join our psc gk group