Press "Enter" to skip to content

KERALA PSC LD CLERK EXAM 2024 – GK NOTES

LDC 2024 GK NOTES,LD CLERK EXAM 2024 TOP GK NOTES,KERALA PSC LD CLERK EXAM IMPORTANT NOTES

രാജി സമർപ്പിക്കുന്നത് ആർക്കൊക്കെ

1.പ്രധാനമന്ത്രി – രാഷ്ട്രപതിക്ക്
2.മുഖ്യമന്ത്രി – ഗവർണർക്ക്
3.രാഷ്‌ട്രപതി – ഉപരാഷ്ട്രപതിക്ക്
4.സ്‌പീക്കർ – ഡെപ്യൂട്ടി സ്പീക്കർക്ക്
5.എം എൽ എ മാർ – സ്പീക്കർക്ക്
6.ലോകസഭാംഗം – ലോകസഭാ സ്പീക്കർക്ക്
7.രാജ്യസഭാംഗം – രാജ്യസഭാ ചെയർമാന്
8.ഗവർണർ – രാഷ്ട്രപതിക്ക്
9.സുപ്രീം കോടതി ജഡ്‌ജി – രാഷ്ട്രപതിക്ക്

Open chat
Send Hi to join our psc gk group